ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]

Posted by

”മോളെ …മോളെ ….. ”

കുറച്ചു വെള്ളം അകത്തു ചെന്ന് മുഖത്തും വെള്ളം വീണതോടെ പെണ്ണ് പതുക്കെ കണ്ണ് തുറന്നു ….

”കൃഷ്ണാ … മോൾക്കിനി വെള്ളം വേണോ ”

അവൾ തലയാട്ടി ,,രണ്ടു മൂന്നു തവണയായി ആ കുപ്പിയിലെ മുക്കാൽ ഭാഗവും കുടിച്ചതോടെ പെണ്ണ് ശരിക്ക് കണ്ണ് തുറന്നു ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി …അഞ്ചു ചേച്ചിയെ മനസ്സിലായതോടെ അവളുടെ മുഖത്തൊരു അമ്പരപ്പ് ..പെട്ടെന്നവൾ എന്തോ പരിസരബോധം വന്ന പോലെ താഴേക്ക് നോക്കി ,അന്നേരമാണ് ഞാനും അത് നോക്കിയത് ,,മഞ്ഞ പാട്ടുപാവാട തുടയുടെ മേലെ വരെ കയറി കിടക്കുകയാണ് ,ചുവന്ന പാന്റീസ് അടുത്ത് തന്നെ ചുരുണ്ടു കിടക്കുന്നുണ്ട് .ചേച്ചി ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി ,കണ്ണുകളിടഞ്ഞപ്പോൾ ഞാൻ ഒന്നും പറയാനില്ലാതെ പുറത്തേക്ക് നടന്നു ..

”അർജുൻ ,അടിച്ചു കണ്ണ് പൊട്ടിക്കേണ്ടതാണ് …..ഞാനായത് കൊണ്ട് ചെയ്യുന്നില്ല …എന്നാലും ആ പെണ്ണിനെ നീ, മുട്ടി നിൽക്കുവാണെങ്കിൽ എന്നെ വിളിച്ചൂടായിരുന്നോ ”

”ചേച്ചി പ്ലീസ് ……..”

”നിനക്കറിയാലോ ഇപ്പൊ തന്നെ പെട്ട് കിടക്കുകയാണ് ,,ആ പെണ്ണിന് വല്ലതും സംഭവിച്ചിരുന്നെങ്കിലോ ?”

”ചേച്ചി അവളാ …”

”ഒന്നും മിണ്ടണ്ടാ ,പെട്ടെന്ന് പെണ്ണിനേയും കൊണ്ട് ഇവിടുന്നു പോകണം ,നീ സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്തോ ,ഞാനവളെ എഴുന്നേൽപ്പിക്കട്ടെ ..”

ഞാൻ സ്‌കൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോഴേക്കും ചേച്ചി മാളുവുമായി എത്തി..പെണ്ണാകെ വാടികുഴഞ്ഞ ചേമ്പിൻതണ്ടു പോലെയുണ്ട് .അവരെ നേരെ കാറുകൾ പാർക്ക് ചെയ്തതിനു അടുത്ത് ഇറക്കി ,അമ്പലത്തിനടുത്തു വൈകി അടയ്ക്കുന്ന ഒരു കടയുണ്ട്..അവിടെ പോയി കിട്ടിയത് ഒരു ലിറ്ററിന്റെ കൊക്കോ കോളയാണ് .അതും വാങ്ങി കൊണ്ട് വന്നു പെണ്ണിന് കൊടുത്തു..

”മോള് വേണമെങ്കിൽ ആ ഓട്ടോയിൽ കിടന്നോ കുറച്ചു നേരം ,ഈ കോലത്തിൽ ഇപ്പോൾ അങ്ങോട്ട് പോയാൽ എല്ലാവരും കാര്യം തിരക്കും ,പേടിക്കേണ്ട ചേച്ചി ഇവിടെ നിൽക്കാം…”

”അർജുൻ ചേട്ടൻ ,?”

” എന്റെ കൂടെയുണ്ടാകും ,,”

”ചേച്ചി ചേട്ടനെ ഒന്നും പറയല്ലേ ,പറഞ്ഞില്ലേ ….ഞാനാ ,”

”ഇല്ല ,നീയൊരു പത്തു മിനിറ്റ് കിടക്ക് ,ക്ഷീണമൊക്കെ ഒന്ന് കുറയട്ടെ.. ”

കണ്ണൊക്കെ കൂമ്പി ആകെ തുടുത്തിട്ടാണ് പെണ്ണിന്റെ മുഖമുള്ളതു.. അനുവാദത്തിനെന്ന പോലെ എന്നെ നോക്കി …ഞാൻ തലയാട്ടി സമ്മതം കൊടുത്തു..

”ചേച്ചി…ഞാൻ , ”

”ഒരുമിച്ചു പോകാം ,”

Leave a Reply

Your email address will not be published. Required fields are marked *