ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]

Posted by

ഒഴിഞ്ഞു മാറുന്നത് കണ്ടപ്പോൾ ഇവൾക്ക് ചെറിയമ്മയുടെ ചുറ്റിക്കളിയെ കുറിച്ച് അറിയാമോന്നൊരു സംശയം ..അങ്ങനെയെങ്കിൽ ചിലപ്പോ ജയനുമായുള്ളതും അറിയാമായിരിക്കും..

”എന്നാൽ നീയിവിടെ ടിക്ക് ടോക്കും കൊണ്ട് നിൽക്ക് ,എനിക്ക് ക്ഷേത്രത്തിലേക്ക് പോകാനുള്ളതാ ,”

”അവിടെ നില്ക്കെന്നേ ,മുൻപൊക്കെ ഞാൻ വന്നാൽ ചേട്ടനു എന്നെ എന്ത് കാര്യമായിരുന്നു.ഇപ്പൊ നോക്കിയേ ഒരു മൈൻഡും ഇല്ല , ”

”പണ്ടത്തെ പോലാ ഇപ്പോൾ ?അന്ന് നിന്നെ ഒക്കത്തു എടുത്തു കൊണ്ട് നടന്നിട്ടുണ്ട് ,ഇന്നത് പോലെ പറ്റുമോ , ”

”അതെന്താ ,ഇപ്പൊ ഒക്കത്തു താങ്ങൂലെ ”

”ഇല്ല ,അന്നത്തെ പോലെയാ ,നീ വല്യ പെണ്ണായില്ലേ , ”

”ഓ അത്ര വലുതൊന്നും ആയിട്ടില്ല , ഇപ്പോഴും ചേട്ടന് എടുക്കാമെങ്കിൽ ഞാൻ റെഡിയാ ,,”

”ഈ പെണ്ണിന്റെ ഒരു നാക്ക് ,നാണംന്നു പറഞ്ഞത് അടുത്ത് കൂടെ പോയിട്ടില്ല ,നല്ല തല്ലു കിട്ടാത്തതിന്റെ കുഴപ്പമാ ”

”അതിനു ഞാനെന്താ പറഞ്ഞേ , എടുക്കണമെങ്കിൽ എടുത്തോ എന്നല്ലേ ,ചേട്ടന്മാര് അനിയത്തിയെ എടുക്കുന്നത് നാണിക്കേണ്ട കാര്യമാണോ ?”

” എന്നിട്ടു വേണം ആരെങ്കിലും കണ്ടു….”

”അതിനു ആരും കാണാത്തിടത്തു വച്ചു എടുക്കണം ,ഈ അർജുൻ ചേട്ടന് ഒന്നുമറിയില്ല..അതൊക്കെ രാഹുൽ …”

”,എന്താ അവൻ നിന്നെ എടുത്തോ ? ”

ഓ നമ്മൾക്ക് കളറ് കുറവല്ലേ ,ആൾക്ക് ലിഷയെ മാത്രമേ പിടിക്ക് ,”

” നീ കണ്ടോ ? ”

”പിന്നെ…ഇപ്പൊ തന്നെ എന്നെയിവിടെയിരുത്തി രണ്ടും കൂടി ആ ചെറിയ വീട്ടിലേക്ക് പോയിട്ടുണ്ട്..”

അപ്പൊ അതാണ് പെണ്ണിന്റെ ഇളക്കത്തിന് കാരണം.. ചെറിയച്ഛന്റെ മോള് എന്ന് പറഞ്ഞാൽ അനിയത്തി തന്നെയാണ്..അപ്പൊ അമ്മയും ചേച്ചി പെണ്ണുമോ ?……………. മാത്രമല്ല ചെറിയമ്മയുടെയും ജയന്റേയും കാര്യത്തിൽ ചില സംശയങ്ങളുണ്ട്..ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇവൾക്കെന്തായാലും കുറച്ചെങ്കിലും കാര്യങ്ങൾ അറിയാതിരിക്കില്ല ..ആലോചിച്ചാൽ ചാര പണിക്ക് മനീഷിനെക്കാൾ ബെറ്റർ ഇവൾ തന്നെയാണ്.ഒന്നിളക്കി നോക്കിയാൽ ….? ചിലതിനു കൃത്യത വരുത്താനുണ്ട് .

”എന്നാ നിനക്കും കൂടി പോകാമായിരുന്നില്ലേ അവരുടെ കൂടെ ”

”,അയ്യേ…ഈ അർജുൻ ചേട്ടന്റെ ഒരു കാര്യം ,”

Leave a Reply

Your email address will not be published. Required fields are marked *