“നാശം പിടിക്കാൻ ഞാൻ ബുദ്ധിമുട്ടിയാ രണ്ടു ദിവസത്തേക്ക് പോകാമെന്നു കരുതിയത്…ഉപ്പാപ്പ മരിച്ചിട്ടു പോലും പോകാൻ പറ്റിയില്ല……ഫാരി തലയിൽ കൈ വച്ച് പറഞ്ഞു..ഇനി എപ്പൊഴാങ് ചെല്ലുമെടീ…..
“ആർക്കറിയാം…..
മുമ്പേ ഒടക്കിയ ചെറുപ്പക്കാർ ഇറങ്ങി…..അവർ നാലുപേരും പുറത്തു നോക്കുമ്പോൾ ഡ്രൈവർ ഒരു മരച്ചുവട്ടിൽ തോർത്ത് വിരിചു കിടക്കുന്നു…….അൽത്താഫും ശശാങ്കനെയും കൂടെയുള്ളവനും താഴെ ചമ്രം പിടിച്ചിരിപ്പുണ്ട്……
“ചേട്ടാ……വണ്ടിക്കെന്താ പറ്റിയത്…..
“അതറിയാരുന്നെങ്കിൽ ഇങ്ങനെ നിർത്തിയിട്ടിരിക്കുവായിരുന്നോ?ശശാങ്കൻ ചോദിച്ചു…..ഒരു ഉടക്കൻ ശൈലിയിൽ തന്നെ…..ചോര തിളപ്പിൽ ഇവന്മാർ വല്ലതും പറയും പിന്നെ പൊട്ടിക്കാം എന്നുള്ള ചിന്തയിലാണ് അത് പറഞ്ഞത്….പക്ഷെ ആ പിള്ളേർ അകത്തു കയറി സഹയാത്രികരോട് പറഞ്ഞു….വണ്ടി നോക്കാൻ പോലും ആരും വന്നിട്ടില്ല….പിറകിൽ ജാക്കി വച്ച് പൊക്കിയിട്ടുണ്ട്….ബാക്ക് ഡിക്കിയും പൊക്കിയിട്ടുണ്ട്….എന്തൊരു കഷ്ടമാണ്…..
“ചേട്ടാ….എന്നാൽ വേറെ വണ്ടിയേതെങ്കിലും അറേഞ്ച് ചെയ്തു തരാൻ പറ….ആര്യ അയാളോട് പറഞ്ഞു…..
“ചോദിച്ചു നോക്കാം….അവർ താഴേക്കിറങ്ങി….ചേട്ടാ…..ഇതുനോക്കാൻ ആരെങ്കിലും വരുമോ?അല്ലെങ്കിൽ നിങ്ങൾ ആൾട്ടർനേറ്റ് സൊല്യൂഷൻ എന്തെങ്കിലും കണ്ടെത്തി താ…..
“ആ വേറെ വണ്ടി പിറകിനു വരുന്നുണ്ട് …..എല്ലാർക്കും ഒന്നും പോകാൻ പറ്റത്തില്ല…..ഒക്കുന്നവരെ കയറ്റിവിടാം….അപ്പോഴേക്കും ബൈക്കിൽ രണ്ടു പേരവിടെ എത്തി…..ഒരു കറുത്ത തടിച്ച തമിഴനും….ഒരു മലയാളിയും…..
അവർ ബൈക്ക് സ്റ്റാൻഡിൽ വച്ച്…..”എന്നാച്ച മൈക്കിളച്ചായ?……
“ഈ പിള്ളേർക്ക് വേറെ വണ്ടി അറേഞ്ച് ചെയ്തു കൊടുക്കാൻ…..മൈക്കിൾ ചിരിച്ചോണ്ട് പറഞ്ഞു…..
“ഈ പാതിരാത്രിക്ക് നിന്റെ അമ്മേടെ പൂറ്റിൽ നിന്നും വിളിച്ചോണ്ട് വരുവോടാ വണ്ടി…..മൈക്കിൾ തന്നെ അടിച്ച ചെറുപ്പക്കാരന്റെ കരണത്തിനു നോക്കി ഒന്ന് പുകച്ചിട്ടു ചോദിച്ചു….ചെറുപ്പക്കാർ എല്ലാം കൂടി അവർ നാലഞ്ചു ആളുകൾ ഉണ്ട്….മൈക്കിളിനെ വട്ടം പിടിച്ചപ്പോൾ തീരെ പ്രതീക്ഷിക്കാതെ നിന്ന പിള്ളേരുടെ പുറത്തേക്ക് തമിഴന്റെ തോഴി വീണു….ശശാങ്കൻ അകത്തു നിന്ന് ലാത്തിയും ജാക്കി ലിവറും എടുത്തിട്ട്….ആ ചെറുപ്പക്കാർക്ക് മനസ്സിലായി ഇനി ചെറുത്തിട്ട് കാര്യമില്ലെന്നു…വണ്ടിയിൽ ബഹളമായി…പിള്ളേർ ഓടി പിറകെ വടിയുമായി ബൈക്കിൽ വന്നവന്മാരും…ആ ചെറുപ്പക്കാരെ ഓടിച്ചിട്ട് തല്ലി…..
വണ്ടിയിൽ അല്പം പ്രായമായ ഒരാൾ എഴുന്നേറ്റ് ചോദിച്ചു….”നിങ്ങള് ഗുണ്ടായിസം ആണോ കാണിക്കുന്നത്….ആ പിള്ളേരെ ഇങ്ങനെ ഇട്ടു തല്ലാൻ…..
മിണ്ടാതെ അവിടെങ്ങാനും ഇരിയടോ …..അവന്മാര് ചൊറിഞ്ഞോണ്ട് വന്നിട്ടല്ലേ….വഴിപോക്കരുടെ നെഞ്ചത്ത് കയറാൻ ആരാണ്ടു പറഞ്ഞോ?…അവന്മാരുടെ കയ്യിൽ കിട്ടിയാൽ ഇന്ന് നാലെണ്ണത്തിനെയും പൂശും….
“എന്തൊരു മര്യാദകേടാ ഇത്…..ഇവിടെ നിയമവും പോലീസുമൊന്നുമില്ലേ…..