അളിയൻ ആള് പുലിയാ 11 [ജി.കെ]

Posted by

“കൈ താത്തിട്ട് സംസാരിക്ക്….ഒറ്റയ്ക്ക് പെൺകുട്ടികൾ മാത്രം യാത്ര ചെയ്യുമ്പോൾ നിനക്കൊക്കെ തോന്ന്യവാസം കാണിക്കാമെന്നു കരുതിയാണോ ഇറങ്ങിയേക്കുന്നത്…..

“എന്തുവാടേ നിനക്ക് ഇത്ര ചൊറിച്ചിൽ….മൈക്കിളച്ചായൻ വന്നു ചോദിച്ചു….മര്യാദക്ക് കയറിയിരിക്ക്….വണ്ടിയെടുക്കാൻ പോകുവാ….ആ കൊച്ചുങ്ങനെ വേണമെങ്കിൽ ആ ശശാങ്കൻ പറയുന്നിടത് എവിടെങ്കിലും ഇരുന്നു വരാൻ നോക്കി…ഫാരിയെ നോക്കി മുഴച്ചു വരുന്ന മുലകളിലേക്ക് നോക്കി മൈക്കിളച്ചായൻ മീശയൊന്നു തടവി…..

“എടീ…ആര്യയെ വേണ്ടടി…വഴക്കും ബഹളവും ഒന്ന് വേണ്ടാ…പേടിയാകുന്നു…..ഫാരി പറഞ്ഞു….

“അങ്ങനെ വണ്ടിയെടുക്കാൻ  പറ്റില്ല……അവരുടെ സീറ്റ് കൊടുക്ക്…അല്ലെങ്കിൽ നേരെ മറിച്ചു ഇവർക്കുള്ളതാണ് ആ സീറ്റെങ്കിൽ അവരുടെ ടിക്കറ്റു കാണിക്കാൻ പറ…..കുറെ നാളായിട്ടു പാവം മലയാളികളോട് മലയാളികൾ തന്നെ ചെറ്റത്തരം കാണിക്കാൻ തുടങ്ങിയിട്ട്….ഇവന്റെ ഒക്കെ ലൈസൻസ് റദ്ദു ചെയ്യണം…..കുറെ കല്ലറയും കലവറയും…..

“നീ ആരെടാ മൈരേ ലൈസൻസ് റദ്ദു ചെയ്യിക്കാൻ…പൊടി മൂത്തു നിന്ന മൈക്കിൾ അവന്റെ ചെള്ള നോക്കിയടിച്ചു…..അവിടെങ്ങാനും പോയി ഇരിയെടാ….

“ആ ചെറുപ്പക്കാരൻ മൈക്കിളിന്റെ കൊങ്ങായിക്ക് കയറി പിടിച്ചു…വണ്ടിയിൽ നിന്നും ആൾക്കാരിറങ്ങി…ശശാങ്കൻ പ്രശനം ഉണ്ടാക്കണ്ടാ എന്ന് മൈക്കിളിനെ കണ്ണ് കാണിച്ചു…..അപ്പോഴേക്കും ആ ചെറുപ്പക്കാരിൽ ഒരുവൻ അൽത്താഫിനും മൈക്കിളിനും ഓരോന്ന് പൊട്ടിച്ചിരുന്നു….തിരിച്ചടിക്കാൻ കൈ പൊക്കിയ അൽത്താഫിനെ തടഞ്ഞിട്ടു ശശാങ്കൻ പറഞ്ഞു….എടാ നീ നിന്റെ സാധനമൊക്കെ എടുത്തേ….ഇങ്ങോട്ട് വാ…..നിങ്ങളെല്ലാവരും കയറിയിരിക്ക്….ഇപ്പോൾ പ്രശനം ഇവരുടെ സീറ്റല്ലേ…..അവർ അവർക്കുള്ള സീറ്റിലിരിക്കട്ടെ…മൈക്കിളച്ചയോ….വണ്ടി വീട്…..ശൂലഗിരി വഴി വീട്…..ഇവന് വേണ്ടിയിട്ടല്ലേ റൂട്ട് മാറ്റിയത്….നമുക്ക് നേരെ പോകാം…കോയമ്പത്തൂർ വഴി,….നീ പാലക്കാട് ഇറങ്ങിക്കോ കേട്ടോടാ…..

അൽത്താഫ് ശശാങ്കനെ ഒന്ന് നോക്കി…ശശാങ്കൻ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ കണ്ണിറുക്കി…..ആര്യയും ഫാരിയും അവരവരുടെ സീറ്റിലേക്ക് പോയി….മൈക്കിൾ വണ്ടിയെടുത്തു……അപ്പോഴേക്കും ശശാങ്കൻ ആരെയൊക്കെയോ ഫോൺ ചെയ്തു……വണ്ടി ഇലക്ട്രോണിക് സിറ്റിയും ബൊമ്മ സാന്ദ്രയും ചന്ദപുരയും കഴിഞ്ഞു…..അകത്തെ ലൈറ്റുകൾ അണഞ്ഞു……

ഫാരിയും ആര്യയും അവരവരുടെ ബെഡിൽ ഉറക്കം ആരംഭിച്ചു……അട്ടിബെല്ലഐ  ചെക്ക് പോയിന്റിൽ പന്ത്രണ്ടു മണിയോടെ വണ്ടിയെത്തി….മൈക്കിൾ പറത്തുകയായിരുന്നു വണ്ടി…. വണ്ടി ഹൊസൂർ കഴിഞ്ഞു ശൂലഗിരി എത്തിയപ്പോൾ സമയം പന്ത്രണ്ടേ മുക്കാൽ…..ശശാങ്കൻ അൽത്താഫിന്റെ കയ്യിലിരുന്ന പൊടി അല്പം വാങ്ങി വലിച്ചു കയറ്റി…..ഒരു തരം ലഹരി ആ സിരകളിൽ പടർത്തി…..പതുക്കെ ശശാങ്കൻ എഴുന്നേറ്റപ്പോൾ മൈക്കിൾ പറഞ്ഞു….”എടാ ശശാങ്ക…..ഏടാകൂടം ഒന്നും വേണ്ടാ നമുക്ക് കാവേരിപ്പട്ടണത്തിനും കരിമംഗലത്തിനും ഇടക്ക് വച്ച് അവന്മാർക്ക് പണികൊടുക്കേണ്ടതാ….മൈരന്മാര്…..എന്ന അടിയാടാ അടിച്ചത്…..

Leave a Reply

Your email address will not be published. Required fields are marked *