അളിയൻ ആള് പുലിയാ 11 [ജി.കെ]

Posted by

“എന്ത്….അദ്ദേഹം ഇതിന്റെ ജസ്ററ് പാർട്ണർ മാത്രമാണ്….എന്നെപോലെ…..ടിക്കറ്റിനു ചില ഫോർമാലിറ്റീസ് ഒക്കെ ഇല്ലേ?…അജി അത് ഫോളോ ചെയ്തോ?

“ഇല്ല…..

“അപ്പോൾ ഷോപ് അക്കൗണ്ടിൽ നിന്നും ടിക്കറ്റു ഇഷ്യൂ ചെയ്യണ്ടാ…..അയാൾ നമ്മുടെ എംപ്ലോയിയോ പാർട്നെറോ അല്ല…..പിന്നെന്തിനു…..

ഖത്താണി സുനീറിന്റെ മുഖത്തേക്ക് നോക്കി…..സുനീർ ഫോൺ വച്ചപ്പോൾ ഖത്തണി രോഷം കൊണ്ട് ചാടിയെഴുന്നേറ്റു……നീ എന്താണ് കാണിക്കുന്നത്…..ഹീ ഈസ് മൈ പാർട്ണർ…..

“അതിനു….

“നീ എന്തുദ്ദേശിച്ചുകൊണ്ടാ……നിനക്ക് ഈ നാട്ടിൽ നിൽക്കണ്ടേ….എല്ലാം എന്റെ പേരിൽ ആക്കി കൊണ്ട് അടിച്ചിറക്കും ഞാൻ…..

“ആയിക്കോട്ടെ….നിയമപരമായി മുന്നോട്ടുപോകാൻ എനിക്കറിയാം……ഖാദർ കുഞ്ഞല്ല ഞാൻ….ഖത്തണി സാബ്…..വല്ലവന്റെ മക്കൾ എന്തെങ്കിലും ഏടാകൂടം ഒപ്പിച്ചതിനു ഞാൻ എന്തിനു പണം ചിലവാക്കണം……ഖത്തണി സാബ്….ആലോചിക്കാനുള്ള സമയമുണ്ട്……നമുക്ക് അവനുമായുള്ള ബിസിനസ്സ് വേണോ?

“അത് ഞാൻ തീരുമാനിച്ചുകൊള്ളാം…….അജി….അജി…..ഖത്തണി നീട്ടി വിളിച്ചു…അജി ക്യാബിനിൽ നിന്നും വന്നു…..

“ടിക്കറ്റു ഇഷ്യൂ ചെയ്യൂ…..ഒപ്പം ഇന്ന് വൈകിട്ട് ദുബായിക്കുള്ള ടിക്കറ്റും…..രണ്ടും എന്റെ പേ റോളിൽ നിന്നും…..

സുനീർ ഇറങ്ങി….ഒപ്പം അജിയും……സുനീറിനു പിന്നാലെ ഖത്തണി ചെന്നിട്ടു പറഞ്ഞു…..നീ അധികം നെഗളിക്കല്ലേ ചെറുക്കാ…ഇതെന്റെ നാടാണ്……നിന്നെ ഞാൻ അകത്താക്കിക്കും…..പിന്നെ അത് ചെയ്യാത്തത് നിന്റെ അബ്ബയെ ഓർത്തിട്ടാ……

“ഇനി നമ്മൾ തമ്മിൽ ശരിയാകുമെന്ന് തോന്നുന്നില്ല ഖത്താണി സാബ്….സകല ബഹുമാനത്തോടും കൂടി പറയട്ടെ….നമുക്കിത് ഇവിടെ വച്ചവസാനിപ്പിക്കാം……ഒന്നുകിൽ അവൻ….അല്ലെങ്കിൽ ഞാൻ….

തീരുമാനം എടുത്തോ?

അത്രയും ഖത്തണി പ്രതീക്ഷിച്ചില്ല…..ബിസിനസ്സ് മൈൻഡ് ഇവന്റെ ശരിക്കും അനുഭവിച്ചറിഞ്ഞതാണ് താൻ……സുനീർ ഒന്നും പറയാതെ ക്യാബിനിൽ കയറി തന്റെ കോട്ടുമെടുത്തിട്ടുകൊണ്ട് ഇറങ്ങി…..

*************************************************************************************

എന്തുവാ ഇങ്ങനെ ആലോചിച്ചിരുന്നത്…..ബീനയുടെ ചോദ്യം കേട്ട് ഷബീർ തലയുയർത്തി നോക്കി….

“ഒന്നുമില്ല…..ഷബീർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു….

“അമ്മായിയെ ശരിക്കും പൊതിച്ചു അല്ലെ……അകത്തിപ്പോൾ ബാരി പൊതിപ്പു തുടങ്ങിക്കാണും……ബീന വശ്യമായി ചിരിച്ചുകൊണ്ട് പറഞ്ഞു….

“കരിവീട്ടിപോലത്തെ മോനുണ്ടല്ലോ…..അവനെ കൊണ്ട് ബീനമാമിക്കും ഒന്നും നോക്കികൂടായിരുന്നോ?ഷബീർ ചിരിച്ചുകൊണ്ട് പറഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *