ടീച്ചർ ജോലിക്ക് 4 [അശ്വതി അച്ചു]

Posted by

ജീൻസും ഇൻ ഷർട്ട്‌ ഒക്കെ ചെയ്തു സൂപ്പർ ആയി ഗ്ലാസ്‌ ഒക്കെ വച്ചു വന്നിറങ്ങി എന്നെ നോക്കി ഗ്ലാസ്‌ മാറ്റി കണ്ണടിച്ചു കാണിച്ചു പിന്നെ ചായയും കൊണ്ട് വന്നു അതൊക്കെ കഴിഞ്ഞു അതിൽ മൂത്ത ഒരു മാമൻ പറഞ്ഞു എല്ലാം ആയല്ലോ അവൻ മോതിരം കൊണ്ട് വന്നിട്ടുണ്ട്‌ അതങ്ങു നാടകത്തിയ എന്ന് പറഞ്ഞു വിളക്ക് കൊളുത്തി

വച്ചു സർ എന്നെയും സാറിനു നാനും മോതിരം അണിയിച്ചു നാളെ രജിസ്റ്റർ ചെയ്യാൻ അപേക്ഷ കൊടുക്കണം എന്ന് പറഞ്ഞു എന്റെ ആധാർ ഫോട്ടോ എല്ലാം വാങ്ങി 15ദിവസത്തിനുള്ളിൽ പോയി ഒപ്പിടണം എന്ന് പറഞ്ഞപ്പോൾ ആണ് ആ പറഞ്ഞത് സബ് രെജിസ്റ്റർ ആണെന്ന് കൂട്ടത്തിൽ ഒരു ആൾ പറയുന്നത് അങ്ങനെ അവർ ഇറങ്ങി പോകാൻ നേരം സർ എന്നോട് രാവിലേ സ്കൂളിൽ വന്നേക്കണം ജോലി വേറെ ഇതു വേറെ എന്ന് പറഞ്ഞു എല്ലാരും ചിരിച്ചു വന്നേക്കാം എന്ന് പറഞ്ഞു നാനും. അമ്മയും അച്ഛനും ചേച്ചിയും

എല്ലാം ഹാപ്പി ഞാൻ റൂമിൽ വന്നപ്പോൾ ചേച്ചിയുടെ ചോദ്യങ്ങൾ എന്തൊക്കെ ചെയ്‌തേടി എന്നൊക്കെ ഞാൻ പോടീ ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിയാൻ നോക്കി അവൾ വിട്ടില്ല പിന്നെ എല്ലാം പറഞ്ഞു ഉച്ച ആയപ്പോൾ അവളും പോയി. സർ അപ്പോഴാണ് എന്നെ വിളിച്ചത് സ്കൂളിൽ അറിയും എല്ലാരോടും പറഞ്ഞോ എന്ന് സാറും കാണും നാളെ പ്രിൻസിപ്പൽ സർ ആകുമെന്നും പറഞ്ഞു എനിക്കതു സന്തോഷമായി. പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ എല്ലാരും അറിഞ്ഞിരുന്നു കാരണം ചെന്നതും ഒരു ടീച്ചറെ കണ്ടു എല്ലാരും പുളിമകൊമ്പു നോക്കി പിടിച്ചു അല്ലെ എന്നൊക്കെ ഞാൻ ആലോചനയായി വന്നതാണെന്ന് പറഞ്ഞു അന്ന് അസംബ്ലി വച്ചു സർ പ്രിൻസിപ്പൽ ആയതായി അറിയിച്ചു പ്രിൻസിപ്പലിന്റെ മുഖം കടന്നാൽ കുത്തിയ പോലെ ആയിരുന്നു

ഞാൻ ഒപ്പിട്ടു ഇറങ്ങിയപ്പോൾ അയാൾ എന്നോട് പതുകെ തലയിണ മന്ത്രം അല്ലെ എന്ന് ഞാൻ ധൈര്യത്തിടെ ദേഷ്യത്തിൽ അതേടാ നീ എന്നെ പെടുത്തിയതല്ലേ നിനക്കെന്താ എന്ന് പച്ചയ്ക്കു ചോദിച്ചു അയാൾ അയ്യേ എന്നായി പോയി ഒട്ടും പ്രതീക്ഷിച്ചില്ല ആ മറുപടി. അന്ന് ഉച്ചയ്ക്ക് സർ എന്നെ വിളിപ്പിച്ചു വാ നമുക്കു ഒരുമിച്ചു കഴിക്കാം എന്ന് പറഞ്ഞു എന്നെയും കൊണ്ട് പുറത്തു ഹോട്ടലിൽ പോയി ഞങ്ങൾ കഴിച്ചു കാറിൽ തിരികെ വന്നു

അതിനിടയിൽ ഒരു സൺ‌ഡേ സർ എന്നെ വീട്ടിലേക്കു വിളിച്ചു ചെന്നപ്പോൾ മോൾ ഉണ്ട് അവൾക്കു എന്നെ പരിചയഒഎടുത്തി അവളെ പെട്ടന്ന് തന്നെ ഞാൻ കയ്യിലാക്കി സർ എന്നെ തിരികെ വൈകിട്ട് കൊണ്ടാക്കി തിങ്കളാഴ്ച സർ എന്നോട് ജോലിക്കു കയറേണ്ട സ്വർണം എടുക്കാൻ പോകാമെമ്മു പറഞ്ഞു അങ്ങനെ ഞങ്ങൾ ഒരു പ്രമുഖ കടയിൽ പോയി 51പവൻ എനിക്ക് ഇഷ്ടമുള്ളത് എടുത്തോളാം പറഞ്ഞു ഞാൻ സർ എടുത്താൽ മതിയെന്ന് പറഞ്ഞപ്പോൾ അത് വേണ്ട പെണ്ണുങ്ങളുടെ ഇഷ്ടമാണ് എന്ന് പറഞ്ഞു

പിന്നെ അവിടന്ന് എല്ലാം എടുത്തു ഇറങ്ങിയപ്പോൾ മണി 3അത്ര സമയം എടുത്തു സർ ആകെ എടുത്തത് എനിക്കൊരു സ്വർണ അരഞ്ഞാണം ആയിരുന്നു അത് ഇടണമെന്ന് പറഞ്ഞു പിന്നെ സാറിനു ഇടാൻ ഒരു മാലയും വാങ്ങി എന്നെ ഏല്പിച്ചു എനിട്ട്‌ ഒരു atm കാർഡും പാസ്സ്‌വേർഡ്‌ പറഞ്ഞു തന്നു എനിട്ട്‌ ഉടുക്കാൻ ഉള്ളതെല്ലാം വാങ്ങണം എന്തൊക്കെ ആണോ എല്ലാം വീട്ടിൽ കൊണ്ട് പോകാൻ പറഞ്ഞു എന്നെ വീട്ടിലാക്കി കയറാൻ പറഞ്ഞിട്ട് കേട്ടില്ല ചമ്മൽ പോലും. ഞാൻ ചെന്നു എല്ലാം വീട്ടിൽ കാണിച്ചു അവര് കണ്ണ് തള്ളി നിന്നു നിന്റെ ഭാഗ്യം എന്ന് പറഞ്ഞു. ഞാൻ അമ്മയേം ചേച്ചിയേം വിളിച്ചു വരുത്തി

Leave a Reply

Your email address will not be published. Required fields are marked *