ടീച്ചർ ജോലിക്ക് 4 [അശ്വതി അച്ചു]

Posted by

വഴിയാണ് അത് ഇവിടെ വന്നതിൽ ശേഷം എന്ന് പറഞ്ഞപ്പോൾ പാസ്ററ് ഈസ്‌ പാസ്ററ് നമുക്കു ജീബിച്ചൂടെ ഒന്നിനും ഒരു കുറവും വരില്ല ശരീരത്തിനോട് ഉള്ള കൊതി അല്ല അത് നിന്നെ കെട്ടാതെ വേണമെങ്കിക്കും എനിക്ക് തീർക്കാം എന്ന് നിനക്കും അറിയാം എന്ന് പറഞ്ഞു. ഞാൻ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ ആയി പണം അത് ഒരു വശം തന്നെയാണ് അല്ലൽ അറിയാത്ത ഒരു ജീവബിതം എനിക്ക് സ്വന്തമാകും പക്ഷെ എന്തോ അറിയില്ല പക്ഷെ ഉള്ളിന്റെ ഉള്ളിലെ എനിക്അയാളോട് ഒരു സ്നേഹവും ഉണ്ട്.

ഞാൻ കുറച്ചു നേരം അങ്ങനെ ഇരുന്നു സർ സമ്മതമാണോ എന്ന് ചോദിച്ചു ഞാൻ ആദ്യം ഒന്നും പറഞ്ഞില്ല രണ്ടാമത് ചോദിച്ചപ്പോൾ ഞാൻ സാറിനെ കെട്ടി പിടിച്ചുകൊണ്ടു പതുകെ കാതിൽ കടിച്ചിട്ടു പറഞ്ഞു എനിക്കൊരു കുഞ്ഞിനെ താ എന്ന് സർ എന്റെ മുഖം പിടിച്ചു ഉയർത്തി സത്യമായി? എന്ന് ചോദിച്ചു ഞാൻ അതെ സത്യമായും i love u എന്ന് പറഞ്ഞു ആ തോളിലേക്ക് ചാരി സർ ഒരു മിനിറ്റ് എന്ന് പറഞ്ഞു എഴുനേറ്റു പോയി അലമാരി തുറന്നു ഒരു ബോക്സ്‌ എടുത്തു എന്റെ മുന്നിൽ തുറന്നു അതിൽ രണ്ടു മോതിരവും ഒരു താലി മാലയും ആയിരുന്നു അത് കാണിച്ചു പറഞ്ഞു

നീ സമ്മതിച്ചാൽ ഇടാൻ വാങ്ങാൻ പോയതാണ് നിന്നെ ഒരുപാടു ഇഷ്ടമാണെന്നു പറഞ്ഞു ഉമ്മ വച്ചു. ഞാൻ വീട്ടിൽ എല്ലാം ശെരിയാകണം എന്ന് പറഞ്ഞപ്പോൾ എല്ലാർക്കും സമ്മതമാണ് നിന്റെ സമ്മതവും ആയല്ലോ ഞാൻ അച്ഛനെ വിളിച്ചു പറയാം നിനക്ക് സമ്മതമാണെന്ന് എന്ന് പറഞ്ഞു ഞാൻ അപ്പോൾ അച്ഛൻ വിളിച്ച കാര്യം പറഞ്ഞു എനിട്ട്‌ ഞാൻ വിളികാം എന്ന് പറഞ്ഞു ഞാൻ എഴുനെറ്റി ഫോൺ എടുത്തു അച്ഛനെ വിളിച്ചു പറഞ്ഞു എനിക്ക് സമ്മതമാണ്

അച്ഛൻ സാറിനെ വിളിച്ചു ബാക്കി കാര്യങ്ങൾ പറയ്യു രജിസ്റ്റർ മാരേജ് മതിയെന്ന് പറയാൻ പറഞ്ഞു അച്ഛനും സന്തോഷം ആയെന്നു തോന്നി മകൾ രക്ഷപെട്ടല്ലോ. ഒരു പത്തു മിനിറ്റ് ആയപ്പോൾ സാറിന്റെ മൊബൈൽ റിങ് അടിച്ചു അച്ഛൻ ആയിരുന്നു സർ ലൗഡ് സ്‌പീക്കർ ഇട്ടപ്പോൾ സർ എടുത്തു അച്ഛാ പറയു എന്ന് എനിക്ക് ചിരിയും വന്നു സർ മിണ്ടല്ലേ എന്ന് കാണിച്ചു അച്ഛൻ കാര്യങ്ങൾ പറഞ്ഞപ്പോൾ സർ പറഞ്ഞു മറ്റന്നാൾ അശ്വതിയെ ട്രെയിനിങ് നിർത്തി വരാൻ പറയാം എനിട്ട്‌ രജിസ്റ്റർ ചെയ്യാനുള്ളത് എല്ലാം ശെരിയാക്കാം

ഈവെനിംഗ് ഒരു ഫങ്ക്ഷന് വൈകം എന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു അവൾക്കു സ്വർണമായി അത്രയ്ക്ക് ഒന്നുമില്ല എന്ന് പറഞ്ഞപ്പോൾ അവൾക്കു ഇടാൻ ഉള്ളതെല്ലാം അവിടെ എത്തും അത് പേടിക്കണ്ട എന്ന് പറഞ്ഞു എല്ലാം സംസാരിച്ചു ഫോൺ വച്ചു. സാറിനു ഒടുക്കത്തെ സന്തോഷം ആയിരുന്നു ഞാൻ സാറിന്റെ സദനത്തിൽ പിടിച്ചു പറഞ്ഞു എനിക്ക് വേഗം ഒരു കുഞ്ഞിനെ തന്നോളണം എന്ന് പറഞ്ഞു അവനിട് ഒരു ഉമ്മ കൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *