അവളെന്നെ അത്ഭുതത്തോടെ നോക്കി .
“എന്നതാ ?”
ശബ്ദം താഴ്ത്തി ചോദിച്ചു അവളെന്റെ ചുണ്ടിൽ ചുണ്ടു ചേർക്കാനായി മുന്നോട്ടാഞ്ഞു .
“വേണ്ട കുഞ്ഞാന്റി..”
ഞാനവളുടെ ചുണ്ടുകള്ക്ക് മീതേക്ക് എന്റെ കൈത്തലം ചേർത്ത് വെച്ചുകൊണ്ട് പറഞ്ഞു. അവളുടെ നിശ്വാസവും വിയർപ്പിന്റെ ഗന്ധവും എന്നെ വഴിതെറ്റിക്കുമെന്നു എനിക്ക് തോന്നി .
“ഹാ…നീ കാര്യം പറ ചെക്കാ ..എന്താ നിന്റെ പ്രെശ്നം..ഞാൻ കയറിയപ്പോ തൊട്ടു ശ്രദ്ധിക്കുന്നതാ”
അവളെന്റെ മുഴുപ്പിൽ തടവിക്കൊണ്ട് പറഞ്ഞു..
എനിക്ക് ക്ഷമ നശിക്കുന്ന പോലെ തോന്നി. അവളെ തടയാനും വയ്യ..മഞ്ജുസിനെ ചതിക്കാനും വയ്യ !
“കുഞ്ഞാന്റി..”
ഞാൻ പതിയെ വിളിച്ച് കൊണ്ട് അവളുടെ കയ്യിൽ കയറി പിടിച്ചു.
‘മ്മ് ..”
അവളെന്റെ മുഖത്തേക്ക് നോക്കി കണ്ണിറുക്കി കൊണ്ട് തിരക്കി.
“വേണ്ട…ഇനി ഒന്നും വേണ്ട…നമുക്കെല്ലാം അവസാനിപ്പിക്കാം…”‘
ഞാൻ അവളോട് പതിയെ പറഞ്ഞപ്പോൾ ആ മുഖത്ത് അമ്പരപ്പും അവിശ്വസനീയതയും ഞെട്ടലും ഒക്കെ മാറി മാറി വന്നു പോയി..
“ഏഹ്..എന്താ…?”
അവൾ നേർത്ത ചിരിയോടെ ശബ്ദം താഴ്ത്തി കൊണ്ട് എന്നെ നോക്കി.
“ഞാനെല്ലാം പറയാം ..കുഞ്ഞാന്റി ആരോടും പറയില്ല എന്നെനിക്കുറപ്പാ..”
ഞാൻ ശബ്ദം താഴ്ത്തി അവളുടെ കാതിൽ പറഞ്ഞു..
“ഹാ..നീ എന്നെ വട്ടു പിടിപ്പിക്കാതെ കാര്യം പറ കണ്ണാ “
കുഞ്ഞാന്റി എന്നെ അത്ഭുതത്തോടെ നോക്കി .
ഞാൻ ഉണ്ടായ കാര്യവും മഞ്ജുവുമായുള്ള ബന്ധവും ആദ്യമായി അങ്ങനെ കുടുംബത്തിൽ ഉള്ള ഒരാളുമായി ഷെയർ ചെയ്തു . എല്ലാ കാര്യങ്ങളും വിശദമായി ഞാൻ അവളോട് പറഞ്ഞു. എല്ലാം ഒരു കഥ കേൾക്കുന്ന ലാഘവത്തിൽ അവൾ വാ പൊളിച്ചു ഇരുന്നു കേട്ട് മൂളി . ഞാൻ വിചാരിച്ചത് എല്ലാം കേട്ട് കഴിയുമ്പോൾ കുഞ്ഞാന്റി എന്നെ ചീത്ത പറയും എന്നാണ്.പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്നെ സപ്പോർട്ട് ചെയ്യുകയാണ് ഉണ്ടായത്.