ഉച്ചക്ക് ശേഷം ഞങ്ങൾ നേരെ രാമേശ്വരത്തേക്ക് വെച്ചു പിടിച്ചു . മൂന്നു മണിക്കൂറിലധികം യാത്ര ഉണ്ട് മധുരയിൽ നിന്നു അങ്ങോട്ടേക്ക് . എല്ലാവരും വണ്ടിയിൽ കിടന്നു ചെറുതായി ഒന്ന് മയങ്ങി . ഞാനും കുഞ്ഞാന്റിയും മാത്രം ഓരോന്ന് സംസാരിച്ചു ഇരുന്നു . ഇടക്കെപ്പോഴോ അവൾ എന്റെ തോളിലേക്ക് തല ചായ്ച്ചുകൊണ്ട് കിടന്നു മയങ്ങി .
അത് ഇനി ആരെങ്കിലും കണ്ടാലും കുഴപ്പമില്ല. കാരണം അവളും ഞാനും അത്ര കമ്പനി ആണെന്ന് എല്ലാര്ക്കും അറിയാം . വൈകുന്നേരത്തോടെ ഞങ്ങൾ രാമേശ്വരത്തു എത്തി. ക്ഷേത്രത്തിനു സ്വല്പം മാറിയുള്ള ഒരു സ്ഥലത്താണ് റൂം കിട്ടിയത്.
മൂന്നു നാല് റൂം എടുക്കേണ്ടി വന്നു . എല്ലാരേയും കൂടി ഒന്നിച്ചു അക്കോമഡേറ്റ് ചെയ്യാൻ അവർക്കു പ്രയാസം ആണെന്ന് പറഞ്ഞപ്പോൾ വേറെ നിർവാഹം ഉണ്ടായിരുന്നില്ല. കുഞ്ഞാന്റിയും പിള്ളേരും അമ്മുമ്മയും ഞാനും ഒരു റൂമിൽ കേറിക്കോളാം എന്ന് പറഞ്ഞു . അല്ല…കേറ്റി എന്ന് പറയുന്നത് ശരി..വേറെ വല്ലോരും ഉണ്ടേൽ ഞങ്ങൾക്കൊന്നും സൊള്ളാൻ പോലും പറ്റില്ല . അമ്മുമ്മ ആകുമ്പോ കുഴപ്പമില്ല..അത്ര ശ്രദ്ധിക്കില്ല .
നാളെ പകൽ അമ്പലത്തിൽ പോകാം എന്ന് വിചാരിച്ചെങ്കിലും കുറെ പേർക്കൊക്കെ രാത്രിയിൽ തന്നെ ഒന്ന് ചുമ്മാ പോയി നോക്കാം ..പരിസരം ഒകെ ഒന്ന് കറങ്ങാം എന്നൊക്കെയുള്ള ചിന്ത വന്നു .
ഞാനില്ലെന്നു പറഞ്ഞു ഒഴിഞ്ഞു . എന്തായാലും രാവിലെ പോണം..പിന്നെ വണ്ടിയിൽ ഇരുന്നു ഒരു വഴിക്കായിട്ടുണ്ട് . ഞാൻ റൂമിൽ തന്നെ കിടന്നോളാം എന്ന് കൃഷ്ണൻ മാമയോടും വല്യച്ഛനോടുമൊക്കെ പറഞ്ഞു . ഞാൻ ഇല്ലെന്നു കേട്ടപ്പോൾ കുഞ്ഞാന്റിയും ഓരോ ഒഴിവു കഴിവ് പറഞ്ഞു . ആരുമില്ലെങ്കിൽ കുറച്ചു സമയം എങ്കിൽ കുറച്ചു സമയം ഒന്ന് സുഖിക്കാമല്ലോ .
അമ്മുമ്മ ആണെങ്കിൽ എന്തായാലും പോകുന്നുണ്ട്. കുഞ്ഞാന്റിയുടെ മൂത്ത ചെക്കനും അവരുടെ കൂടെ പോകും . പിന്നെ ഞാനും അവളും ചെറിയ കുട്ടിയും മാത്രം ആകും ബാക്കി ! യാത്ര ക്ഷീണം കാരണം ചര്ധിക്കാൻ വരുന്നുണ്ട്..മനം പിരട്ടൽ ഉണ്ടെന്നൊക്കെ പറഞ്ഞു കുഞ്ഞാന്റിയും ഒഴിഞ്ഞു .
അതോടെ അവരെല്ലാം പോയി . വീണ എന്നോട് ചെല്ലാൻ നിർബന്ധം പിടിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറി .
ഞാൻ അവരോടൊപ്പം പുറത്തിറങ്ങിയ നേരത്താണ് മഞ്ജുസ് വീണ്ടും വിളിക്കുന്നത്. അതോടെ ഞാൻ ഒഴിഞ്ഞു ഒരു വരാന്തയുടെ മൂലയിലേക്ക് മാറി.അവരെ വണ്ടിയിൽ കേറ്റി വിടാനുള്ള പ്ലാൻ ഞാൻ വേണ്ടെന്നു വെച്ചുകൊണ്ട് ഫോൺ എടുത്തു.
“ഹലോ…”
ഞാൻ ക്ലിയർ കഥ കാരണം ഒന്നുരണ്ടു വട്ടം ചോദിച്ചു..
“നീ ഇതെവിടെടാ..പന്നി ..”
മഞ്ജു ദേഷ്യപ്പെട്ടു..
“കേൾക്കുന്നില്ല..മഞ്ജുസ്..ഇവിടെ റേഞ്ച് ഇല്ലെന്ന തോന്നുന്നേ “
ഞാൻ സ്വല്പം ഉറക്കെ പറഞ്ഞു .
“മ്മ്…ഞാൻ നിന്നെ ഒന്ന് രണ്ടു വട്ടം ട്രൈ ചെയ്തതാ..പക്ഷെ കിട്ടിയില്ല…”
അവൾ നിരാശയോടെ പറഞ്ഞു.
“മ്മ്…പിന്നെ എന്തൊക്കെ ഉണ്ട്…എന്തേലുമൊക്കെ പറയെന്നെ “
ഞാൻ ചിരിയോടെ തിരക്കി.