അരണ്ട വെളിച്ചം വഴിയിലൊക്കെ തെളിഞ്ഞു തുടങ്ങി. റോഡിനു ഇരുവശവുമുള്ള കെട്ടിടങ്ങളിലൊക്കെ വെളിച്ചം ഉണ്ട് .ഞാൻ തല ചെരിച്ചു കുഞ്ഞാന്റിയെ നോക്കി. വാഹനം പഴനി ക്ഷേത്ര നഗരത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.
പുള്ളിക്കാരി ഇന്നലെ കിടന്ന അതെ പൊസിഷനിൽ ആണ് . ട്രാവലറിൽ വേറെ ആരും എഴുന്നേറ്റിട്ടില്ല . മുൻസീറ്റിൽ കൃഷ്ണൻ മാമ മാത്രം ഉണർന്നിരിക്കുന്ന ഫീൽ ഉണ്ട്. അങ്ങേരുടെ നോട്ടം കാഴ്ചകളിലേക്ക് നീങ്ങുന്നത് ഞാൻ ഉയർന്നു പൊങ്ങി നോക്കി..
ഞാൻ പതിയെ നീങ്ങി നിരങ്ങി കുഞ്ഞാന്റിയുടെ അടുത്തേക്കിരുന്നു . പിന്നെ അവളെ തോണ്ടി വിളിച്ചു . ചില്ലറ കുസൃതി ഒകെ ആവാം.കല്യാണം കഴിഞ്ഞാൽ പിന്നെ നല്ല കുട്ടി ആവാം…അതുവരെ വേറെ ആരുമില്ലെങ്കിലും കുഞ്ഞാന്റിയെ പിണക്കാൻ പറ്റില്ല. പാവം ആണ് അവൾ .
ഞാൻ അവളുടെ ബ്ലൗസിന്റെ കയ്യിൽ തോണ്ടി വിളിച്ചപ്പോൾ അവളൊന്നു ഞെട്ടിക്കൊണ്ട് കണ്ണ് മിഴിച്ചു . പിന്നെ ഒന്ന് നാവു നീട്ടി ചുണ്ടു നനച്ചുകൊണ്ട് ഉറക്ക ചടവോടെ എന്നെ നോക്കി .
“മ്മ്…എന്താ ..ഡാ ..സ്ഥലം എത്തിയോ ?”
അവൾ പതിയെ തിരക്കി..
“മ്മ്…ദാണ്ടെ ..മല കണ്ടു തുടങ്ങി “
ഞാൻ പുറത്തേക്കു ചൂണ്ടിക്കൊണ്ട് പറഞ്ഞു..
അവൾ കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ആ കാഴ്ച നോക്കി ഇരുന്നു. പിന്നെ തിരിഞ്ഞെന്നെ നോക്കി .
“നല്ല ഭംഗി ഇണ്ട് അല്ലെ ?”
അവളെന്നെ നോക്കി.
“മ്മ്…”
ഞാൻ മൂളി..
ഞാൻ പെട്ടെന്ന് അവളോട് ചേർന്നിരുന്നു .
“ഡാ ഡാ..ഇന്നലെ പറഞ്ഞതൊക്കെ മറന്നോ..നിന്റെ മഞ്ജുസും വ്രതവുമൊക്കെ “
അവളെന്റെ ചെവിയിൽ പതിയെ പറഞ്ഞു.
“അത് ഒക്കെ ഉള്ള കാര്യമാ..പക്ഷെ കെട്ടിപിടിക്കുന്നേനും ഉമ്മ വെക്കുന്നേനും ഒന്നും വിലക്കില്ല “
ഞാൻ ചിരിയോടെ പറഞ്ഞു.
പിന്നെ മുന്നോട്ടു ഏന്തി വലിഞ്ഞു നോക്കി. എല്ലാരും നല്ല ഉറക്കം ആണ്. നല്ല തണുത്ത കാറ്റ് അകത്തേക്ക് വീശുന്നുണ്ട്. ഗ്ലാസ് ചിലതു നീക്കിയിട്ടതുകൊണ്ടാണത്.