അടുത്ത ദിവസവും ഇറങ്ങി. നിരാശയായിരുന്നു ഫലം! ഇത്തിരിക്കൂടി വൈകിയിറങ്ങി നോക്കി. ങേഹേ! ആ കൊഴുത്തു തുളുമ്പുന്ന… അവളു മാത്രമില്ല. എനിക്കാണേല് ഇന്ത്യൻ പെണ്ണുങ്ങളുടെ ഒരു ആകർഷണം ലോകോത്തര സുന്ദരികളായ ലെബനാനിപ്പെണ്ണുങ്ങളെ കാണുമ്പപ്പോലും കിട്ടത്തുമില്ല. ഒരു കണക്കിനതു നന്നായി. ഓഫീസിൽ പാതി സപ്പോർട്ട് സ്റ്റാഫും വെളുത്തുകൊഴുത്ത, തടിച്ച കുണ്ടികളുള്ള, പലസ്തീനി , ലെബനാനി, മസറി (ഈജിപ്ഷ്യൻ) പെണ്ണുങ്ങളാണ്. പ്രത്യേകിച്ച് താല്പര്യമില്ലാത്തോണ്ട് ചെല നേരങ്ങളിലുള്ള അവളുമാരുടെ കൊഞ്ചലിനൊന്നും അധികം ശ്രദ്ധ കൊടുക്കാൻ പോവാറുമില്ല.
ഏതായാലും എന്നും നടക്കാൻ പോയിത്തുടങ്ങി. ഒരാഴ്ചയായെങ്കിലും അവളെക്കണ്ടില്ല. മെല്ലെ അവളെന്റെ ഓർമ്മയിൽ മങ്ങിത്തുടങ്ങി… പിന്നെ അവസാനത്തെ ക്വാർട്ടർ ആയതോണ്ട് ടാർഗറ്റുകൾ പിടിക്കാനുള്ള നെട്ടോട്ടവും. മുപ്പത്തൊന്നാം തീയതി രാത്രി ഒരാഴ്ചയ്ക്ക് നാട്ടിലേക്ക് വിട്ടു. വെഷമെറക്കീട്ട് എത്ര നാളായി! ചെന്നപ്പോൾ ഭാര്യയ്ക്ക് പീരിയഡ്സ് ആണുപോലും! എവളെയൊക്കെ തലേൽ കെട്ടിവെച്ച മൂപ്പിലാനെ പ്രാകി. പിന്നെ മോളുടെ പഠിത്തവും മറ്റും നോക്കി, അവളുടെ സ്കൂളിലും പോയി. പത്തുവരെ ഞാനായിരുന്നു അവൾക്ക് ഫിസിക്സും കണക്കും പഠിപ്പിച്ചുകൊടുത്തത്. അവസാനത്തെ രണ്ടുവർഷം സുഹൃത്ത് മൈക്കിളിന്റെ മകനുമുണ്ടായിരുന്നു. ഗൾഫിൽ ജോലിചെയ്യുന്ന മാഷുമാരും ടീച്ചർമാരും ക്ഷമിക്കണം. ഭൂരിഭാഗം സ്കൂളുകളിലും അദ്ധ്യാപനം വളരെ മോശം തന്നെയാണ്. അതാണ് മൈക്കിൾ, മോനെ എന്നെയേൽപ്പിച്ചത്. അതിന്റെ അനന്തരഫലം വഴിയേ പറയാം. മോളെന്തായാലും പതിനൊന്നുതൊട്ട് ഇഷ്ട്ടവിഷങ്ങമളായ ഹ്യൂമാനിറ്റീസിലേക്കു തിരിഞ്ഞു. ഞാനും അനുകൂലിച്ചു.
വീട്ടിൽ അച്ഛനുമമ്മയും. അച്ഛൻ പഴയ മാടമ്പിസ്റ്റൈലാണ്. അമ്മയൊരു പഞ്ചപാവവും. മൂപ്പിലാൻ വരച്ചവരയിൽ നിന്ന് അനുസരണയുള്ള മോനായി തണുത്തുറഞ്ഞ പെണ്ണിനേയും കെട്ടി ജീവിച്ചുപോരുമ്പോഴാണ് ഒരു വഴിത്തിരിവുണ്ടായത്.
മൂന്നു വർഷങ്ങൾക്ക് മുൻപാണ്. ഒരേയൊരു കൂടപ്പിറപ്പ്… എട്ടുവയസ്സിനു മൂത്ത ചേട്ടൻ ക്യാൻസറായി സീരിയസ് നിലയിലായി. മാഷായിരുന്നു. പണ്ട് തന്തപ്പടിയെ ധിക്കരിച്ച് ഒപ്പം സ്ക്കൂളിൽ പഠിപ്പിച്ചിരുന്ന സാറയെ വിവാഹം കഴിച്ചതോടെ രണ്ടുവീട്ടുകാരും പുറന്തള്ളിയിട്ടും ഒരു കൂസലുമില്ലാതെ ജീവിച്ച മനുഷ്യൻ. മൂപ്പിലാനെ പേടിച്ച് ഭീരുവായ ഞാൻ കോൺടാക്റ്റ് ഒന്നും ചെയ്തില്ല. എന്റെ കല്ല്യാണത്തിനു പോലും വിളിച്ചില്ല. ചേട്ടനെന്നെ ഫോൺ ചെയ്ത് അനുഗ്രഹിച്ചു. പ്രശ്നമാവണ്ടെന്നു കരുതി വീട്ടിലേക്ക് വന്നില്ല.