ആഹാ.. കൊച്ചുചെറുക്കൻ വല്ല്യവായിലേ കാര്യം പറയണോ? അസിസ്റ്റന്റ് ഹെഡ്മിസ്റ്റ്രസ്സ് വെരട്ടി.
അതുപിന്നിച്ചേയീ… ഞാനൊന്നുരുണ്ടുകളിച്ചു.
എന്താടാ കൊച്ചനേ ഒരു പരുങ്ങല്? ദൈവമേ! പെണ്ണെന്ന വർഗ്ഗമല്ലേ! മണത്തുകണ്ടുപിടിക്കാൻ വിദഗ്ധരല്ലേ! ഞാനോർത്തു…
അതിവിടെ ഒരു പെണ്ണിച്ചേയീ… ഞാൻ മടിച്ചു മടിച്ചു പറഞ്ഞു..
മലയാളിയാണോടാ? വല്ല നഴ്സുമാരോ വല്ലോം? ഇച്ചേയിയുടെ സ്വരം കൂർത്തു.
മലയാളിയല്ലിച്ചേയി. പേര് മരിയ…
അപ്പമെന്താടാ പ്രശ്നം?
കഥ ഞാൻ പിന്നെപ്പറയാം ഇച്ചേയീ… എങ്ങനെ പുരോഗമിക്കും?
കുട്ടാ… നിന്റെ പ്രശ്നം മുന്നോട്ടു നീങ്ങാനുള്ള അറപ്പാണ്. പിന്നീ മരിയ നിന്റെ ഓഫീസിലൊന്നുമല്ലല്ലോ? പണിക്കു പ്രശ്നം വരുന്ന ഒന്നും ചെയ്യരുത്.
അല്ലിച്ചേയീ… ഞാൻ പറഞ്ഞു.
അവൾക്ക് നിന്നെ ഇഷ്ട്ടമാണോ?
അറിഞ്ഞൂടാ. ഇഷ്ട്ടക്കേടൊന്നുമില്ല.
എന്നാ നീ ധൈര്യമായിട്ട് മുന്നോട്ടു പോടാ… പിന്നൊരു കാര്യം. അവളെങ്ങാനും പറ്റില്ല, വേണ്ട… എന്നു പറഞ്ഞാലൊടനേ വിട്ടേക്കണം. ഒരിക്കലും പിന്നെയവളെ ശല്ല്യം ചെയ്യരുത്.
അവളൊന്നും പറഞ്ഞില്ലെങ്കിലോ? ഞാൻ ചോദിച്ചു.
എടാ… എല്ലാം ഞാൻ പറഞ്ഞുതരണോ? നീ നോക്കടാ. ടിക്കറ്റെടുക്കാതെ ലോട്ടറിയടിക്കുമോ? ഇച്ചേയി കുണുങ്ങിച്ചിരിച്ചു…
ശനിയാഴ്ച. ട്യൂഷൻ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു. വെള്ളിയാഴ്ച കുറച്ചു റിവൈസ് ചെയ്ത് നീലിന് പഠനം എളുപ്പമാക്കാനുള്ള ഒന്നുരണ്ടു പൊടിക്കൈകൾ പ്രയോഗിച്ചു. പാതിവഴിയിൽ കോട്ടുവായിടുന്ന സ്ഥിരം പരിപാടി അവൻ നിർത്തി. നടുക്കൊരു ബ്രേക്ക് കൊടുത്തു. പിന്നെ ഡൗൺലോഡു ചെയ്ത ഒന്നുരണ്ടു വീഡിയോകൾ… കണക്കിന്റെ കളികൾ…. അവനെക്കാണിച്ചു….ചെറുക്കനിത്തിരി ഉഷാറായി.
പതിവു പോലെ എന്റെ സ്വപ്നങ്ങളുടെ ഇരിപ്പിടമായ കൊഴുത്തു തുളുമ്പുന്ന ശരീരമുള്ള മരിയ വന്നു. ഇന്നിത്തിരി നേരത്തെയായിരുന്നു. ഞാനവളെ അരയിൽ കൈവെച്ച് മേശയിലേക്കു നടത്തി…നീൽ കണക്കുചെയ്യുന്നത് കാണിച്ചു. പഴയ ചുവപ്പു സ്കർട്ട്… ഇറുകിയ, മുട്ടുകളുടെ പിൻഭാഗം വെളിയിൽ കാണാവുന്ന..