സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Posted by

“‘വിടാടാ പ്രാഞ്ചി ..ഇപ്പൊ എല്ലാം നശിച്ചേനെ … നീ ഇപ്പൊ പോ .. പിന്നെ എപ്പോളെലും …””‘

“‘അമ്മെ ….”‘ വീണ്ടും ജിത്തുവിന്റെ ശബ്ദം കേട്ടതും സുധ ഫ്രാൻസിയുടെ വാ കൈകൊണ്ട് പൂട്ടി .

“ഏഹ് ..എന്നാടാ ?”” സുധയിൽ വീണ്ടും കിതപ്പുയർന്നു .

“‘ അവനോട് പള്ളീലെ അച്ഛൻ വീട്ടിൽ വന്നിരിക്കുന്നുണ്ടെന്നു പറ കാണാൻ .. പിന്നെ ആ ബ്രോക്കറ് വർക്കിച്ചേട്ടനും വന്നിരിപ്പുണ്ട് …””

‘ആ …ആരോട് ..”‘ സുധയുടെ കണ്ണുകൾ അത് കേട്ട് മിഴിഞ്ഞു

“‘അവനോട് ….. പ്രാഞ്ചിയോട് …എന്നാൽ ഞാനിറങ്ങുവാ .. അവനോടു പെട്ടന്ന് ചെല്ലാൻ പറ ……ഡാ ..നീ പോയിട്ട് വാ . അച്ചനും ഒണ്ടല്ലോ “”’

അത് കേട്ടതും സുധ തലയിൽ കൈ വെച്ച് നിലത്തേക്കിരുന്നു .

“‘ സുധാമ്മേ …”‘ ഒരു നിമിഷം കഴിഞ്ഞപ്പോൾ ഫ്രാൻസി അവളുടെ തോളിൽ പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കി

“‘വിടടാ പട്ടി …. ഇപ്പൊ തൃപ്തിയായല്ലോ നിനക്ക് …എന്റെ ഈശ്വരാ …ഞാനിനി അവന്റെ മുഖത്തെങ്ങനെ നോക്കും … എന്നെ പറഞ്ഞാൽ മതിയല്ലോ ദേവീ …”‘ സുധ കരയാൻ തുടങ്ങി ..

”അതിനു ഞാനെന്നാ ചെയ്‌തെന്ന സുധാമ്മെ …”‘ ഫ്രാൻസി അവളുടെ അരികിലിരുന്നു .

“‘ ഞാനാ … ഞാന്തന്നെയാ …എന്റെ ദേവീ …”‘സുധ മൂക്കുപിഴിയാൻ തുടങ്ങി .

ഫ്രാൻസി എഴുന്നേറ്റു ഹാളിലെത്തി ടെലഫോൺ സ്റ്റാൻഡിൽ നിന്ന് ഫോണെടുത്തു ഡയൽ ചെയ്തു .

“‘സുധാമ്മെ ..സുധാമ്മേ …””

ഫ്രാൻസി വിളിക്കുന്നത് കേട്ടെങ്കിലും സുധ പുറത്തേക്കിറങ്ങിയില്ല .അവൾ കട്ടിലിലേക്ക് കയറി കിടപ്പായിരുന്നു

“‘ ദേ മമ്മി വിളിക്കുന്നു ..ഫോൺ . ..”‘ ഫ്രാൻസി വാതിൽ തട്ടി . സുധ കതക് കുറ്റിയിട്ടിരുന്നു

”ദേ ..ഫോൺ ഹോൾഡ് ചെയ്തേക്കുവാ ..എന്തോ പറയാനുണ്ടെന്നു …”” കതക് കുറ്റിയെടുക്കുന്ന ശബ്ദം കേട്ടതും ഫ്രാൻസി ഹാളിലേക്ക് പോയി .

സുധ പെട്ടന്ന് ഹാളിലെത്തി ഫോൺ എടുത്തു ..

“‘ഹ .. ഹാലോ ….””‘

സുധ മടിച്ചു മടിച്ചു സംസാരിച്ചു .ഫ്രാൻസി സംസാരം കേൾക്കാനായി അരികിൽ ചേർന്ന് നിന്നെങ്കിലും സുധ അവനെ തള്ളി മാറ്റിക്കൊണ്ടിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *