” ഡാ ഞാൻ നാളെ ഒരു കല്യാണത്തിന് വയനാട്ടിൽ പോകും . നീ വീട്ടിൽ പോയി കിടക്കണം കേട്ടോ “
ജിത്തു എന്തെങ്കിലും ആവശ്യത്തിന് പോകുമ്പോൾ ഫ്രാൻസി ആണ് കൂട്ട് കിടക്കാറ് . ആഹാരം കഴിച്ചിട്ട് ആണ് മിക്കവാറും പോക്ക് . എന്നാലും സുധ ടേബിളിൽ അവനുള്ള ഭക്ഷണം എടുത്തു വെച്ചിരിക്കും . വാതിൽ തുറന്നു കൊടുത്തിട്ടു സുധ പോയി കിടക്കും , രാവിലെ ഫ്രാൻസി ടേബിളിൽ വെച്ചിരിക്കുന്ന ചായ എടുത്തു കുടിച്ചിട്ട് പോരും , അത്ര തന്നെ . ഫ്രാൻസിയുടെ വീട്ടിൽ വല്യമ്മ ഉള്ളതിനാൽ മരിയക്ക് പേടി ഒന്നുമില്ല . സുധക്കും പേടി ഉണ്ടായിട്ടല്ല . ജിത്തുവിന്റെ സമാധാനത്തിനു ആണ്
”’ ‘ കിടന്നോളാമെടാ . പക്ഷെ ചിലപ്പോൾ വൈകിയേ വരൂ . മാസാവസാനം അല്ലെ ? ”’സുധയുടെ മുന്നിൽ വീണ്ടും പോകാൻ ചെറിയ എംഡി ഉണ്ടായിരുന്നെങ്കിലും അവസാനം ചെന്നപ്പോൾ അവൾ മിണ്ടിയതിനാൽ ഫ്രാൻസി പോകാമെന്നേറ്റു
” അത് സാരമില്ല . ഇപ്പോളത്തെ സാഹചര്യത്തിൽ അമ്മക്ക് മിണ്ടാനും പറയാനും ആളുള്ളത് നല്ലതാ “
പിറ്റേന്ന് രാത്രി പത്തു മണിയോടെ വീട്ടിൽ വന്നു ഊണ് കഴിഞ്ഞു ജിത്തുവിന്റെ വീട്ടിലേക്കു തിരിച്ച ഫ്രാൻസിയോട് മരിയ പറഞ്ഞു
” നോക്കീം കണ്ടുമൊക്കെ നിന്നോണം . കുരുത്തക്കേടൊന്നും ചെയ്തേക്കരുത് . തലയിണയുടെ അടിയിൽ അരിവാൾ ഉണ്ടെന്നു ഓര്മ വേണം “
മമ്മിയെ കൊഞ്ഞനം കുത്തി ഫ്രാൻസി സുധയുടെ വീട്ടിലേക്കു പോയി . ഫ്രാൻസി ചെന്ന് കതകു തട്ടിയപ്പോൾ സുധ വന്നു തുറന്നു ‘ തിരിഞ്ഞു നടന്ന സുധ പറഞ്ഞു
” ഞാൻ കരുതി നീ വരില്ലെന്ന് “
ഫ്രാൻസി ഒന്നും പറഞ്ഞില്ല
‘ നീ ഇരിക്ക് ഞാൻ ഭക്ഷണം വിളമ്പാം ”
:;;വേണ്ട സുധാമ്മേ ഞാൻ കഴിച്ചിട്ടാ വന്നേ . സുധാമ്മേ കഴിച്ചോ ?
‘ഇല്ല നീ വന്നിട്ടാകാമെന്നു കരുതി “
“എന്നാൽ ഇരിക്ക് , ഞാനും അല്പം കഴിക്കാം”
. ഫ്രാൻസി സുധയുടെ അരികിൽ ഇരുന്നു നല്ല ചൂട് കഞ്ഞിയും പപ്പടവും പയറു തോരനും കഴിച്ചു . എന്നിട്ടു ടീവി കാണാൻ ഇരുന്നു . സുധ അപ്പോഴേക്കും പാത്രങ്ങൾ ഒക്കെ എടുത്തു അടുക്കളയിലേക്കു പോയിരുന്നു . അടുക്കളയിൽ നിന്ന് പാത്രം കഴുകുന്നതിന്റെ ഒക്കെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു . സുധ അടുക്കളയുടെ വെളിയിൽ വന്നു അവനോടു പറഞ്ഞു
” മോനെ , ഉറക്കം വരുന്നുണ്ടേൽ കിടന്നോ .. പാത്രം ഒക്കെ കഴുകിയപ്പോഴേക്കും പിന്നെയും വിയർത്തു , ഞാൻ ഒന്ന് മേല് കഴുകിയിട്ടു വരാം “
അതും പറഞ്ഞു സുധ കുളി മുറിയിലേക്ക് പോയി .ഫ്രാൻസി പിന്നെയും ടിവിയിൽ കണ്ണ് നട്ടു. അൽപ സമയം കഴിഞ്ഞപ്പോൾ സുധ വന്നു ടിവി ഓഫാക്കി .