ഊട്ടിയിലെ സുന്ദരി 5 [അനിൽ]

Posted by

ഊട്ടിയിലെ സുന്ദരി 5

Ootiyile Sundari Part 5 | Author : Anil | Previous Part

 

ഞാനെങ്ങനെ ഇവിടെ എത്തി? ഉൗട്ടിതന്നെയല്ലേ സ്ഥലം? ഒാർക്കും മുബേ ഡോക്ടർ കയറി വന്നു,കൂടെ ഒരു പെൺകുട്ടിയും,അവളെ ഞാനാദൃമായി കാണുകയായിരുന്നു,
ഡോക്ടർ, ഹൗ അർയൂ മെൻ,ഹൗ ഇൗസ് പെയ്ൻ? ഞാൻ-പിന്നോടി ഫുൾ പെയ്ൻ, ,ഡോക്ടർ യേസ് മെൻ,എട്ട് സ്റ്റിച്ചു ഇറുക്ക് മുതുകിലെ, കാലിലെ രണ്ടും,റെസ്റ് ഏടുകെ, ഞാനെന്തോ പറയാൻവന്നപ്പോഴേക്കും ആയാൾ ആ പെൺകുട്ടിയോട് ഏന്തോ പറഞ്ഞുകോണ്ട് തിരിഞ്ഞു, അത് തമിഴേ ആയിരുന്നില്ല, അവർ പതിയെ വെളിയിലേക്ക് പോയി കതകു ചാരുകയും ചെയ്തു. ശരീരം അനക്കാൻ വയ്യ ,എന്തു പറ്റി എനിക്ക്? ആലോചിക്കുബോൾ തല വേദനിക്കുന്നു, കതക് വീണ്ടും തുറന്നു ആപെൺകുട്ടി അകത്തേക്കു വന്നു,കൂടെയോരു സ്ത്രീ,നല്ല ഏെെശ്വരൃം തുളുബുന്ന മുഖം, ഏകദേശം നാല്പതു നാൽപത്തിനാലു വയസ്സു വരും, അവർ ചിരിച്ചുകോണ്ടു അരികിലേക്കു വന്നു,
ഞാനവരോടു ചോദിച്ചു,”ഞാനെപ്പടി ഇകെ വന്നതു”, അവർ ,”പച്ച മലയാളത്തിൽ, ഞങ്ങളാണ് കോണ്ടുവന്നതു,വേദന എങ്ങനെയുണ്ട്, വിശക്കുന്നുവോ?, ഞാൻ :,”നീങ്ങൾ അരാണ് ? ഞാനിതുവരെ കണ്ടിട്ടു പോലുമില്ല, മറുപടി ചിരിയായിരുന്നു,
അവർ-പേര് ജാനകി , ഇതെൻെറ മകളാണ് സാനിയ,പത്താം കാസിൽ പഠിക്കുന്നു, ഇവിടെ അടുത്താണ് വീട്, അമർനാഥിനെ കൂട്ടുകാരനാണല്ലേ” അവരുടെ ഫോൺ ബെല്ലടിച്ചു പതിയെ അവർ അതെടുത്തൂ, ങാ, ഉണർന്നു, ക്ഷീണമുണ്ട് ,രക്തംകുറച്ച് പോയതാണല്ലോ അതിൻെറയാ,ചോദിക്കുന്നു, പറയാം,ശരി വെയ്ക്കട്ടെ ഫോൺ, കട്ടു ചെയ്തിട്ടവർ പറഞ്ഞു, മോനു കഞ്ഞിയേ കോടുക്കാവുന്നു ഡോക്ടർ പറഞ്ഞു , വേറേ വല്ലതും വേണോ? ഞാനോന്നും മിണ്ടിയില്ല, ഒരു പക്ഷേ വിദൃലക്ഷ്മിയുടെ ബന്ധുക്കൾ,സാധൃത കുറവാണ്,അവരെല്ലാം തന്നെ തമിഴ്ചുവയുളള മലയാളത്തീലാണ് സംസാരം ഇത് പക്ഷേ മലയാളമാണ്, വീശിയടിച്ച കാറ്റിൽ കിടുകിടാ വിറച്ചു,
“ചേട്ടനു തണുക്കുന്നു അമ്മേ,വരുബോൾ സെറ്റർകൂടി കോണ്ടു വരണേ- സാനിയയുടെ ശബ്ദം,മുത്തുമണി ചിതറും പോലെ… “ശരി,ഞാൻകോണ്ടുവരാം,നീ ചേട്ടനു വല്ലതും വേണമെകിൽ വാങ്ങി കോടുക്കുക,,കാശുണ്ടല്ലോ കെെയിൽ, ;:- ജാനകി
സാനിയ: അതോക്കെ ഞാൻ നോക്കാം, അമ്മ പെട്ടന്നു വാ..

Leave a Reply

Your email address will not be published. Required fields are marked *