എന്തിനാണ് പ്രചോദനം? എന്ന് ചോദിയ്ക്കാൻ അവൾ നിന്നെങ്കിലും അങ്ങനെ പറഞ്ഞില്ല, രാഹുൽ കണക്ക് എല്ലാം ചെയ്ത് എഴുന്നേറ്റു.
അവനെ ഉറങ്ങാൻ കിടക്കുന്നതിനുമുമ്പേ ശോഭ അവനെ ഒരു ഗുഡ്നൈറ്റ് പറഞ് ചുംബിച്ചു.
‘അമ്മ പോയതിനുശേഷം രാഹുൽ അന്നത്തെ സംഭവങ്ങൾ കുറച്ചുസമയം ഓർത്തിരുന്നു , ഉറക്കത്തിലേക്ക് വീണതിന് ശേഷം അവൻ അമ്മയെക്കുറിച്ച് സ്വപ്നം കണ്ടു.
ശോഭക്കും അന്നത്തെ രാത്രി വെത്യസ്തം ആയിരുന്നില്ല … ഇന്ന് കുറച്ച് വർഷങ്ങൾക്ക് ശേഷം അവൾക്ക് ഹൃദയത്തിൽ പ്രകാശം തോന്നി. അവളുടെ ശരീരം പുതിയ രാഗങ്ങൾ ആലപിക്കുന്നു, ഇത് അവളുടെ ഉറക്കത്തെ സുഖകരമാക്കി….
……………………………………(തുടരും )
അടുത്ത ഭാഗം ഉടനെ എത്തുന്നതാണ്….നിങ്ങളുടെ വിലപ്പെട്ട മറുപടികൾ എഴുതുക…
…സപ്പോർട്ട് ചെയ്യുക..