കുടുംബത്തോടൊപ്പം ഒരു വീഗാലാൻഡ് ട്രിപ്പ് [Febin]

Posted by

കുടുംബത്തോടൊപ്പം ഒരു വീഗാലാൻഡ് ട്രിപ്പ്

Kudumbathodoppam Oru Veegalanf Trip | Author : Febin

 

എന്റെ പേര് അൻഫൽ . വയസ്സ് 18 .കോഴിക്കോട്ടെ പേരുകേട്ട ഒരു മുസ്ലിം തറവാട്ടിൽ ആണ് ഞാൻ ജനിച്ചത് .ഉപ്പഹബീബ് (49 ). സൗദിയിൽ സേഫ്റ്റിയ ഓഫീസർ ആയി ജോലി ചെയ്യുന്നു .

ഉപ്പ ചെറുപ്പം മുതലേ ഗൾഫിൽആയത്കൊണ്ട് കുടുംബം സാമ്പത്തികമായി നല്ല നിലയിൽ ആണ് .ഞാൻ ജനിച്ചതും വളർന്നതും ഒക്കെ അവിടെതന്നെ ആയിരുന്നു .

10 കഴിഞ്ഞതിനു ശേഷം ഞാനും ഉമ്മയും നാട്ടിൽ settle ആയി . അവിടുത്തെ ഹയർ സ്റ്റഡീസ്ഒക്കെ മോശം ആയതു കൊണ്ട് എന്നെ അവിടെ പഠിപ്പിക്കാൻ അവർക്കു താല്പര്യം ഇല്ലാർന്നു .അങ്ങനെ ഞങ്ങൾകോഴിക്കോട് സ്ഥിര താമസം ആയി 4 വര്ഷം ആവുന്നു .

കുട്ടിക്കാലം മുഴുവൻ ഗൾഫിൽ ആയത് കാരണം എനിക്ക്നാട്ടിൽ സുഹ്ര്തുക്കൾ കുറവാണു .എന്നോട് ആരും കമ്പനി കൂടാറില്ല എന്നതാണ് സത്യം .നാട്ടിലെ കുട്ടികളുടെറേഞ്ചിലേക്കു എത്താൻ എനിക്ക് പറ്റിയിരുന്നില്ല .എന്റെ പ്രായത്തിലുള്ള കുട്ടികൾ പറയുന്ന കോഡ് ഭാഷയുംഇന്നർ മീനിംഗും ഒന്നും എനിക്ക് പെട്ടന്ന് മനസ്സിലാക്കാൻ പറ്റുമായിരുന്നില്ല .എന്നെ അവരൊരു പൊട്ടനായിആയിരുന്നു കാണുന്നെ .

അതുമാത്രം അല്ല ഞങ്ങളുടെ നാട്ടിലെ അത്യാവശ്യം പേരുള്ള കുടുംബക്കാരായോണ്ട്എന്നോട് എപ്പഴും ഒരു ഗാപ് ഉണ്ടായിരുന്നു അവർക്കു.കൂടുതലും ഞാൻ പുറത്തു പോവാറുള്ളത് വീട്ടിലേക്കുഅത്യാവശ്യ സാധനം വാങ്ങാനും എനിക്കും ഉമ്മയ്ക്കും റീചാർജ് ചെയ്യാനും മാത്രം ആയിരുന്നു .അത്മനസ്സിലായത്കൊണ്ട് ആവും അവരോട് അധികം
കമ്പനി കൂടണ്ട എന്ന് ഉമ്മ പറയുമായിരുന്നു .

അത് മാത്രം അല്ല അവരെല്ലാവരും cigerette കള്ളുകുടി വായിനോട്ടംഒക്കെ ഉള്ള അലവലാതികൾ ആണെന്ന് കേട്ട് കേൾവിയും ഉണ്ട് .ഇത്രേ ഒക്കെ കാരണങ്ങൾ പോരെ ഉമ്മയ്ക്ക്എന്നെ അവരോട് കമ്പനി കൂടുന്നത് വിലക്കാൻ .അത്കൊണ്ട് തന്നെ എനിക്ക് ഈ വക കാര്യങ്ങളോട് ഒന്നുംതാല്പര്യവും ഇല്ലാതിരുന്നു.അങ്ങനെ ഒരുപാട് സുഹൃത്തുക്കൾ ഒന്നും ഇല്ലാതെ കോഴിക്കോട് സിൽവർ ഹിൽസ്ഇൽ നിന്നും പ്ലസ് ടു കഴിഞ്ഞു കോളേജിൽ എത്തി .

Leave a Reply

Your email address will not be published. Required fields are marked *