നിരഞ്ജനയും അനന്യയും ഞാനും 2 [സിദ്ധു]

Posted by

നിരഞ്ജനയും അനന്യയും ഞാനും 2

Niranjanayum Ananyayum Njaanum Part 2 | Author : Sidhu | Previous Part

 

വീണ്ടും ഒരിക്കൽകൂടി പരസ്പരം ചുംബിച്ച് ഡ്രസ്സ് ഒക്കെ എടുത്തിട്ട് ഞങ്ങൾ തിരിച്ച് നടന്നു. നടക്കുമ്പോൾ അനി എന്റെ കൈ അവളുടെ കൈയ്യിൽ കോർത്ത് പിടിച്ചിരുന്നു.

കോളേജിൽ ആരെയും അറിയിക്കാതെ ഞങ്ങൾ ഇൗ ബന്ധം സൂക്ഷിച്ചു. അങ്ങനെ ഒരു ദിവസം കോളേജിൽ എത്തിയപ്പോഴാണ് അറിയുന്നത് സ്ട്രൈക്ക്‌ ആണെന്ന്. ഇനി എന്താ അടുത്ത പ്ലാൻ എന്നാലോചിച്ച് നിൽക്കുമ്പോഴാണ് അനന്യയുടെ വരവ്. ഇന്നവൾ ഒരു ഇളം പച്ച ടോപ് ആണ് ധരിച്ചിരുന്നത്. കൂടെ നല്ല ഇറുകിയ ഒരു ലെഗ്ഗിനും.

ടോപ് അത്യാവശ്യം ഷെയ്പിൽ അടിപ്പിച്ചത് കൊണ്ട് അവളുടെ വടിവ് എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. ഷാൾ ആണെങ്കിൽ അവളുടെ മുലകളെ മറയ്ക്കാനുള്ള ശ്രമം പോലും നടത്തിയില്ല.

“എന്താ മാഷേ പരിപാടി?”

“പ്രത്യേകിച്ച് ഒന്നും ഇല്ല.”

“എന്നാലേ, നമുക്ക് ഒരു പടത്തിന് കേറിയാലോ?”

“ഏയ്. പടം കാണാൻ ഒന്നും ഒരു മൂടില്ല”

“പിന്നെ എന്തിനാണ് മൂഡ്?”. അവള് അർത്ഥം വച്ച് ചോദിച്ചു.

“അത് ഞാൻ പറയുന്നില്ല. നീ ഒന്ന് ഡ്രസ്സ് മാറി വാ. നമുക്കൊന്ന് കറങ്ങി വരാം. ഞാൻ സച്ചിന്റെ ബൈക്ക് എടുത്ത് ഇപ്പൊ വരാം.”

“എന്തിനാ മാറുന്നേ? ഇതിപ്പോ ഇട്ടേ ഉള്ളൂ.”

“ഇതൊരു സുഖം പോര. കുറച്ച് ഹെവി ആയി എന്തേലും ആയിക്കോട്ടെ”

“ഹുംം. ഞാൻ അര മണിക്കൂറിൽ റെഡി ആവാം. വേഗം വരണേ.”

ബൈക്ക് എടുത്ത് ഞാൻ അവള് നിൽക്കുന്ന ചെറിയ ഗെയ്‌റ്റിന്റെ അടുത്തെത്തി. അവളെ കണ്ടതും എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു. എത്ര കിടിലൻ ആയിരുന്നു അവളുടെ വേഷം. ഒരു

കറുപ്പ് സാരിയും അതേ കളർ ബ്ലൗസും ഇട്ട് അവളെ കണ്ടാൽ ശരിക്കും ഹോട്ട് ആൻഡ് സെക്സി ആയിരുന്നു. അതിനോടൊപ്പം ആ വലിയ ജിമിക്കികളും ചേർന്നപ്പോ പെണ്ണ് ഒരു അപ്‌സരസ്സായി മാറി.

ബൈക്ക് ഒരു പുത്തൻ ഡോമിനാർ ആയിരുന്നു. അതിൽ അവളെയും കയറ്റി ഞാൻ പറന്നു.

“എങ്ങോട്ടാ സിദ്ധൂ ഇൗ പോണേ?”

Leave a Reply

Your email address will not be published. Required fields are marked *