ഷീബയുടെ വായിൽ നിന്ന് അങ്ങനൊരു ചോദ്യം കേട്ടപ്പോ ഷെഫീക്കിന്റെ രക്തയോട്ടം ചെറുതായിട്ടൊന്നു കൂടി.കുണ്ണയുടെ കാര്യം പിന്നെ പറയേണ്ടല്ലോ..
ഷെഫിക്ക്: (ചിരിച്ചുകൊണ്ട്) ഉം…
ഷീബ: അയ്യടാ.. എന്താ… അവന്റെ ചിരി..
ഷെഫീക്കിന് ഒന്നും പറയാൻ പറ്റില്ല.
ഷീബ ഹാളിലുള്ള ഒരു കസേര എടുത്ത് സോഫയിലിരിക്കുന്ന ഷെഫീക്കിന്റെ മുന്നിലിരുന്നു. ഷീബ ചെറുതായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
ഷീബ: നിനക്ക് ഒരുപാട് ഇഷ്ടം തോന്നിയതല്ലേ വെച്ചോ..
ഷെഫീക്കിന്റെ ഹാർട്ട് ബീറ്റ് കൂടി കൊണ്ടിരുന്നു. അവനു ചെറുതായി വിയർക്കാനും തുടങ്ങി.
ഷെഫീക്ക്:എന്താന്നറിയില്ല ആന്റി ചെറിയ ഒരു ധൈര്യ കുറവു പോലെ..
ഷീബ:എന്തിന് ഉമ്മ വെക്കുന്നതിനോ..
ഷെഫിക്ക്: ഉം…
ഷീബ:നി ധൈര്യമായിട്ട് വെച്ചോ.. ഞാൻ ഇഷ്ടാത്തോടയാ പറയുന്നേ…
ഷെഫീക്ക് നന്നായൊന്നു ശ്വാസം എടുത്തു .പതുക്കെ സോഫയിൽ നിന്ന് എഴുന്നേറ്റ് നിലത്ത് മുട്ടു കുത്തിയിരിക്കാൻ നോക്കി.,,
ഷീബ: അയ്യേ.. നിലത്തിരിക്കണ്ട. അവിടെ ഇരിക്ക്..
ഷെഫീക്ക്: അതിനെന്താ ആൻറി ടൈൽ അല്ലേ..
ഷീബ: എന്നാലും വേണ്ട നി അവിടിരുന്നാ മതി..
അതും പറഞ്ഞ് ഷീബ കസേര മുന്നോട്ടാക്കിയിരുന്നു കാലു രണ്ടും ഷെഫീക്കിന്റെ സൈഡിലായി വച്ചു. ഷെഫിക്ക് അത് ഒട്ടും പ്രതിക്ഷിച്ചിലായിരുന്നു.
ഷീബ: ഉം.വെച്ചോ…
ഷെഫീക്ക് ഷീബയുടെ മുഖത്ത് നോക്കി ചിരിച്ചു.
ഷീബ:( ചിരിച്ചുകൊണ്ട് ) എന്താടാ…
ഷെഫീക്ക്: ഒന്നൂല്ലാന്റി. ആന്റി ഇങ്ങനെ നോക്കുമ്പോ എനിക്കെന്തോ ചമ്മല്.
ഷീബ: എന്തിന്. നിനക്കെന്താ നാണം ആവുന്നുണ്ടോ..
ഷെഫീക്ക്: നാണം ഒന്നൂല്ലാ..
ഷീബ: എന്നാ വെക്ക്..
ഷെഫീക്ക്: ആന്റി ഇങ്ങനെ നോക്കാതെ…
ഷീബ: പിന്നെ.. ഞാൻ കണ്ണു പൂട്ടാണോ..
ഷെഫീക്ക്: മിക്കവാറും വേണ്ടിവരും.
ഷീബ: ശ്ശോ… നി ആദ്യം എന്റെ കാല് പിടിക്ക്.
ഷെഫീക്ക് ഷീബയുടെ കാലിൽ തന്നെ നോക്കികൊണ്ടിരുന്നു. ഇത്രയും ഭംഗിയും സെക്സിയുമായ കാല് ആദ്യമായിട്ടായിരുന്നു അവന് ഇത്ര അടുത്ത് കിട്ടുന്നത്.
െഷഫീക്ക് പതുക്കെ ഷീബയുടെ കാലിൽ തൊട്ടു തലോടി..
അയൽക്കാരി ജിഷ ചേച്ചി 11 [Manu]
Posted by