ഷീബ: തന്നാലേ വിശ്വാസം വരു..
ഷെഫീക്ക്: ഉറപ്പായും തന്നിരിക്കും.
ഷീബ: ഉം. നിനക്കെന്നാ ഇന്ന് എടുക്കായിരുന്നില്ലേ.
ഷെഫീക്ക്: ഞാൻ കസിന്റെ വീട്ടിൽ പോയപ്പോ വെറുതെ ഒന്ന് കയറി നോക്കിയതാ. ആന്റിയും ബാഗ്ലൂരിൽ പോയി കാണുന്ന് കരുതി. അതാ ഞാൻ എടുക്കാഞ്ഞേ. ഞാനിപ്പം തന്നെ വീട്ടിൽ പോയി എടുത്ത് വന്നാ പോരെ…
ഷീബ:പിന്നൊരിക്കൽ എടുത്താ മതി എനിക്ക് തിരക്കൊന്നുല്ല. നീ അവിടെ ഇരിക്ക്.
ഷെഫീക്ക്: ഞാൻ ആന്റിക്ക് ഇന്ന് തന്നെ തരും. ഞാൻ പോയി എടുത്തിട്ടു വരാം.എന്നാലേ ആന്റിക്ക് വിശ്വാസം വരൂ.
ഷിബ: അവിടെ ഇരിക്ക് പൊട്ടാ.. നിന്നോട് ചോദിക്കട്ടെ.
ഷെഫീക്ക്: എന്താ ആന്റി.
ഷീബ: നി ഒറ്റക്ക് പോയി വാങ്ങിയതാണോ..
ഷെഫീക്ക്: ആ.എന്നോട് ജ്വല്ലറിയിലെ ചേച്ചി ചോദിച്ചു ഇത് ആർക്കാന്നു..
ഷീബ: എന്നിട്ട് നീ എന്ത് പറഞ്ഞു..
ഷെഫീക്ക്: ഞാൻ പറഞ്ഞു എന്റെ ഉമ്മക്കാന്ന്.
ഷീബ: പാവം ഉമ്മ…
ഷെഫീക്ക്:അളവൊന്നും കറക്ടാണോന്നു അറിയില്ല. പക്ഷേ രണ്ടു പവനാ.,,
ഷിബ: രണ്ടും കൂടി രണ്ടു പവനോ..
ഷെഫീക്ക്: ആ.. ആന്റി ഇപ്പം ഇട്ടതിനേക്കാൾ അടിപൊളിയാ..
ഷീബയുടെ മുഖത്ത് സന്തോഷം കൂടി വന്നു .
ഷീബ: എത്ര പൈസ ആയിക്കെടാ..
ഷെഫീക്ക്: പണിക്കൂലിയും കൂട്ടി 52000 രൂപ ആയിക്ക്.. ബില്ല് ഒക്കെ ആന്റിക്ക് തരാം…
ഷിബ: ഇത്രയും പൈസ എടുത്തത് വീട്ടിൽ അറിഞ്ഞാലോ..
ഷെഫീക്ക്: ആന്റിയോട് ഞാൻ അന്നേ പറഞ്ഞില്ലേ ഇതൊന്നും ആരും അറിയില്ല. എന്റെ അക്കൗണ്ടിലെ പൈസയല്ലേ.. ഞാൻ ഒരു ഐ ഫോൺ വാങ്ങാൻ വച്ചാതായിരുന്നു.പിന്നെ ആന്റിടെ കാല് ഇഷ്ടായപ്പോ ആന്റിക്ക് പാദസരം വാങ്ങി തരാന്നു കരുതി..
ഷീബ:( ചിരിച്ചു കൊണ്ട്) ഉം … ഉം..
ഷെഫീക്ക് സംസാരിക്കുമ്പോഴും ഇടയ്ക്ക് ഷീബയുടെ കാലിലേക്ക് നോക്കുന്നുണ്ടായിരുന്നു. ഷീബ അത് കാണുന്നുണ്ട്. അവന്റെ ഇഷ്ടം അറിയാവുന്നതുകൊണ്ട് അവൾ അത് കാര്യമാക്കിയില്ല.
ഷെഫീക്ക്: പാദസരം മാത്രമല്ല നാല് ക്യൂടെക്സും ഒരു ക്രീംമും വാങ്ങിക്ക്.
ഷിബ:ക്രിമോ.. എവിടെ പുരട്ടുന്നേ..
അയൽക്കാരി ജിഷ ചേച്ചി 11 [Manu]
Posted by