എനിക്ക് സങ്കടം അലതല്ലിയെത്തി..
“നീ എന്തൊക്കെയാ ഈ പറയുന്നേ …ചേച്ചിക്കും മടുത്തു കാണുടാ”
“അതിനു ചേച്ചിക്ക് ഇരുപത്തിയാറു വയസല്ലേ ആയിട്ടുള്ളൂ”
“നമ്മുടെ നാട്ടില്‍ അതൊക്കെ ഓവര്‍ ഏജ് ആണെന്ന് നിനക്ക് ഞാന്‍ പറഞ്ഞു തരണോ?”
“എന്നാലും ചേച്ചി”
എനിക്ക് അന്ന് കിടന്നിട്ടു ഉറക്കം വന്നില്ല..വല്യേച്ചി വൈകിട്ട് ചേച്ചിയുടെ കൂട്ടുകാരിയുടെ കല്യാണം ഉണ്ടെന്നു പറഞ്ഞു പോയി…കുഞ്ഞേച്ചി ഇന്ന് പിരിയടസ് ആയോണ്ട് വരില്ല എന്നും പറഞ്ഞിരുന്നു
.ഞാന്‍ റൂമില്‍ നിന്നും ഇറങ്ങി പാടിയിലേക്ക് നടന്നു…ഞാന്‍ അങ്ങനെ ഒക്കെ ചേച്ചിയെ കണ്ടത് കൊണ്ടാണ് ചേച്ചി ഇങ്ങനെ ഒരു കടും കൈ ചെയുന്നത്..പക്ഷെ…ഈശ്വരാ ഞാന്‍ കാരണം…ചേച്ചിയെ എങ്ങനെ എങ്കിലും ഈ തീരുമാനത്തില്‍ നിന്നും മാറ്റണം..പക്ഷെ അതുകൊണ്ട് കാര്യമായില്ല..
അച്ഛന്‍ ആണ് തീരുമാനം എടുത്തത്..അപ്പോള്‍ പിന്നെ ഇത് അച്ഛനെ കൊണ്ട് മാറ്റി പറയിപ്പികണം….രണ്ടും കല്‍പ്പിച്ചു ഫോണ്‍ എടുത്തു അച്ഛനു മിസ്സ് അടിച്ചു…എപ്പോളും എന്‍റെ ഫോണില്‍ ഇന്റര്‍നാഷണല്‍ കാള്‍ വിളിക്കാന്‍ അച്ഛന്‍ പൈസ കയറ്റി ഇടാറുണ്ട്…
അല്‍പ്പം കഴിഞ്ഞപ്പോള്‍ അച്ഛന്‍ തിരികെ വിളിച്ചു…ആദ്യം ഇച്ചിരി പേടിച്ചെങ്കിലും രണ്ടും കല്‍പ്പിച്ചു ഞാന്‍ കാര്യം പറഞ്ഞു..പക്ഷെ നീ കുട്ടിയാണ് ഈ കാര്യങ്ങള്‍ എല്ലാം മുതിര്‍ന്നവര്‍ തീരുമാനിക്കും എന്ന് പറഞ്ഞുകൊണ്ട് അച്ഛന്‍ ഫോണ്‍ കട്ട് ചെയ്തു.,,,,
സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല എനിക്ക്…ഞാന്‍ റൂമിലേക്ക് തിരികെ നടന്നു…പാടിയില്‍ തന്നെ കിടന്നാലോ എന്നാണു ആദ്യം ചിന്തിച്ചത് പക്ഷെ കാടോന്നും വെട്ടി തെളികാതെ കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി….വല്ല ജന്തുക്കളും…
മൊബൈല്‍ ടോര്‍ച്ച അടിച്ചു കൊണ്ട് ഞാന്‍ അകത്തേക് കയറി…ആരും അറിയണ്ട എന്ന് കരുതി ഞാന്‍ ശബ്ദം ഉണ്ടാകാതെ ആണ് ഉമ്മറത്തെ വാതില്‍ തുറന്നു കയറിയത്….നോക്കുമ്പോള്‍ അടുക്കളയുടെ വശത്തുനു വല്ലാത്തൊരു ശബ്ദം…ഇനി വല്ല പൂച്ചയോ മറ്റോ ആണോ എന്ന് നോക്കാന്‍ വേണ്ടി ആണ് അങ്ങോട്ട് പോയത് ..
നോക്കിയപ്പോള്‍ അടുക്കള വാതില്‍ ചാരി വചെക്കുന്നു…ഈശ്വരാ കള്ളന്മാര്‍ വല്ലതും ആണോ ഇനി…പതിയെ അടുക്കളയുടെ വശത്തു വചെക്കുന്ന ഒലക്ക കൈയില്‍ എടുത്തു…ഇനി കള്ളന്‍ ആണെങ്കില്‍ ഒറ്റ അടിക്കു വീഴ്ത്തണം അതായിരുന്നു ചിന്ത…
പതിയെ ശബ്ദം ഉണ്ടാകാതെ അടുക്കള വശത്തുള്ള ജനല്‍ അരികിലേക്ക് നടന്നു….ഒരു കൊളുത്ത് കേടായാതുകൊണ്ട് അത് അടയാന പാടാണ് എന്ന് എനിക്കറിയാം..ഇനി കള്ളന്‍ വല്ല ആയുധ ദാരിയും ആണെങ്കിലോ ആദ്യം ഇത് വഴി നോക്കാം…പതിയെ കാറ്റിനു പോലും മനസിലാകാത്ത രീതിയില്‍ ഞാന്‍ ജനല്‍ പാളി അല്‍പ്പം തുറന്നു…