“ഉവ പുള്ളിക്കാരന്‍ ഗള്‍ഫിന്നു വിളിച്ചിരുന്നു..എല്ലാം എന്നോട് തന്നെ നടന്നു നോക്കണം എന്നാണ് പറഞ്ഞെക്കുന്നെ….അദേഹത്തിന് ലീവ് അധികം ഇല്ലാന്ന് പറഞ്ഞു”
“ഉം”
“അപ്പൊ ഇനി അവര്‍ക്കെന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെങ്കില്‍”
തല ചൊറിഞ്ഞുകൊണ്ട് ബ്രോക്കെര്‍ അത് പറഞ്ഞപ്പോള്‍ അമ്മ അകത്തേക്ക് നോക്കി ചേച്ചിയെ വിളിച്ചു…ആ കഷണ്ടി തലയന്‍ തെണ്ടി അകത്തേക്ക് കയറി പോയി..എനിക്ക് ചൊറിഞ്ഞു കയറി…ഞാന്‍ അമ്മയെ ദേഷ്യത്തോടെ നോക്കി കുഞ്ഞെചിയും പക്ഷെ അമ്മ ഞങ്ങളെ മൈന്‍ഡ് ചെയ്യാത്ത പോലെ നില്‍ക്കുവാണ് ചെയ്തത്…
അല്‍പ്പം കഴിഞ്ഞു അയാള്‍ ഇറങ്ങി വന്നു അവരോടൊപ്പം യാത്രയായി..ആ മാത്രയില്‍ ഞാന്‍ അമ്മയോട് കയറി ചൂടായി..
“നീ എനോട് പറഞ്ഞിട്ടെന്ന അപ്പു കാര്യം”
“പിന്നെ ഞാന്‍ ആരോടാ പറയണ്ടത്….നമ്മുടെ അച്ഛന്റെ പ്രായം കാണുലോ ആ വന്ന തെണ്ടിക്ക്”’
“അപ്പു നിന്‍റെ ചേച്ചിനെ കെട്ടാന്‍ പോകുന്ന ആളാണ്..ആ മര്യാദ വേണം”
“പിന്നെ ..അമ്മക്ക് ഒന്നും പറയാന്‍ ഒനുമില്ലേ…ഈ വയസായ ആളാണോ ചേച്ചിയെ കെട്ടുന്നേ..ചേച്ചി എന്താ ഇവിടെ തല മൂത്ത് നില്‍ക്കുകയാണോ?”
“പിന്നല്ലാണ്ട്..”
അമ്മയുടെ മറുപടി എന്നെ വീണ്ടും ഞെട്ടിച്ചു…അമ്മയെ ഞാന്‍ അങ്ങനെ ആദ്യമായാണ് കാണുന്നത്…
“അമ്മെ”
“പിന്നെ ഞാന്‍ എന്താ ചെയ്യേണ്ടത്…നീ പറ….നിന്‍റെ അച്ഛന്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞാണ് പെണ്ണ് കാണലിനു പോലും വിട്ടത്..അതറിയാമോ നിനക്ക്…കാശുണ്ടാത്രേ കൈയില്‍ പിന്നെ ജാതകവും നോക്കണ്ടാന്നു…ഞാന്‍ എന്ത് പറഞ്ഞിട്ടും കേള്‍ക്കുന്നില്ല…അവളുടെ വിധി അതാകും”
“അമ്മെ വിധി..കോപ്പാണ്…അച്ഛനെ കാര്യം പറഞ്ഞു മനസിലാക്കണം..ചേച്ചിക്ക് അധിക്ജം പ്രായമായില്ല….അമ്മ പറഞ്ഞാല്‍ അച്ഛന്‍ കേള്‍ക്കുലെ”
“നിനക്ക് തോന്നുനുണ്ടോ കേള്‍ക്കുമെന്ന്…ഞാന്‍ പറയാവുന്നതൊക്കെ പറഞ്ഞു”
“എനിക്ക് സമ്മതമാണ് ഈ കല്യാണത്തിനു”
അകത്തു നിന്നും കുഞ്ഞെചിയോടൊപ്പം ഇറങ്ങി വന്ന വല്യേച്ചി അത് പറഞ്ഞപ്പോള്‍ എന്‍റെ വാ അടഞ്ഞു പോയി…അമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി…കുഞ്ഞേച്ചി സ്തഭ്തയായി നില്‍ക്കുകയാണ്..
“ചേച്ചി…അയാള്‍ക്ക് എന്ത് പ്രായം ഉണ്ടെന്നു ആലോചിച്ചു നോക്കികെ നിനക്കെന്താ പ്രാന്ത് പിടിച്ചോ?”
ചേച്ചിയുടെ അടുത്തേക്ക് നീങ്ങി നിന്നു ഞാന്‍ അത് പറഞ്ഞപ്പോള്‍ ചേച്ചി അല്‍പ്പം അകന്നു മാറി…
“എത്ര പ്രായമായാലും വേണ്ടില്ല..കഴുകന്‍ കണ്ണുകള്‍ക്കിടയില്‍ നിന്നും രക്ഷപ്പെടാമല്ലോ…എനികത്രേം മതി”
അത് പറഞ്ഞുകൊണ്ട് എന്നെ രൂക്ഷേമായി നോക്കികൊണ്ട് വല്യേച്ചി അകത്തേക്ക് നടന്നു പോയി…ഞാന്‍ തരിച്ചു നിന്നു..ദൈവമേ ഞാന്‍ കാരണം എന്‍റെ വല്യേച്ചി…എന്‍റെ മനസു എന്നെ വല്ലാതെ ശകാരിച്ചു…
“എടാ പോട്ടെ സാരമില്ല ചേച്ചിടെ വിധി അതാരിക്കും പറഞ്ഞിട്ട് കാര്യമില്ല”
“ഹാ എന്ത് വിധി..ചേച്ചി ഞാന്‍ അങ്ങനെ നോക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ചെയ്യുന്നത്…ഞാന്‍ ഈ വീട്ടില്‍ നിന്നും പോയാല്‍ ഈ പ്രശ്നങ്ങള്‍ എല്ലാ തീരുവോ കുഞ്ഞേച്ചി..”