ഓർമ്മകൾ 1 [Adam]

Posted by

ഞാൻ അവളുടെ പുറകിലൂടെ പോയി. സാലി നേരെ ബെഡിൽ കേറി മുഖം തലോണയിൽ അമർത്തി കിടന്നു കരഞ്ഞു.റൂമിലെ ഡിം ലൈറ്റിൽ ആമി അവളുടെ ചെറിയ ബെഡിൽ അടുത്ത കോർണർ കിടക്കുന്നുണ്ടായിരുന്നു.

ഞാൻ സാലിയെ പതിയെ വിളിച്ചു. സാലി എഴുനെല്കു. എങ്ങാൻ വിഷമിച്ചു ഉറങ്ങല്ലേ.

സാലി ശബ്ദം പയ്യെ കുറച്ചു പറഞ്ഞു .നീ പോയി കിടോന്നു സമി. ഞാൻ പതുകെ ഒകായ് ആയി കൊല്ലും. പക്ഷെ ഞാൻ പോയില്ല. ഞാൻ അവളുടെ കൈ പിടിച്ചു അവിടെ തന്നെ ഇരുന്ന് .ഒരു  30 മിനിറ്റ് കഴിഞ്ഞു അവൾ എഴുനേറ്റു, എന്നിട്ടു ഒന്നും പറയാതെ. എന്റെ കൈ എടുത്തു. എന്നിട്ടു എന്റെ ചൂണ്ടു വിരൽ കൊണ്ട് ആദ്യം അവളുടെ പാവാട ചെറുതായി ഉയർത്തി അവിടെ അകം തുടയിൽ ഉള്ള മൂന്ന് പാടുകൾ തൊട്ടു .  പിന്നെ അടി വയറിൽ ഒരെണ്ണം. പിന്നെ ഒന്ന് അവളുടെ മാറിടത്തിന്റെ മുലകണ്ണിയുടെ മുകളിലും. ഞാൻ അകെ തകർന്നു പോയി. അവളുടെ മുഖം കൈയിൽ പിടിച്ചു ഞാൻ ശരിക്കും കരഞ്ഞു.സാലിയും കരഞ്ഞു. ആമിയെ എഴുനെല്പിക്കാതിരിക്കാൻ എക്കിപിടിച്ചാണ് ഞങ്ങൾ രണ്ടു പേരും കരഞ്ഞത്.

ഞാൻ സാലിയെ കെട്ടി പിടിച്ചു പറഞ്ഞു. ” നിന്നെ ഇനി ആരെങ്കിലും ഉപദ്രവിച്ചാൽ അയാളെ ഞാൻ കൊള്ളൂ മെന്നു “

സാലി ഒരു ചെറു പുഞ്ചിരിയോടെ എനിക്ക് ആ കണ്ണീർ കൊണ്ട് നാനാജാ ചുണ്ടിനാല് എന്റെ കവിളിൽ ഒരു സ്നേഹ ചുംബനം തന്നു. എന്നോട്  പോയി കിടന്നോളാൻ പറഞ്ഞു. പക്ഷെ ഞാൻ അവിടെ തന്നെ ഇരുന്നു.

സാലി പറഞ്ഞു ” സമി ഞാൻ ഒകായ് ആയിക്കോളും. നീ പോയി കിടന്നോ “

Leave a Reply

Your email address will not be published. Required fields are marked *