ഒരു ചെറുകഥ [അഹമ്മദ്‌]

Posted by

ഉള്ള ചീറ്റിലെ സ്പെല്ലിങ് നോക്കി അവൻ ഉറപ്പിച്ചു എടുത്തുകൊടുത്തു വെള്ളം കൊണ്ടുവന്നു കൊടുത്തു
പിന്നെ ഇയാൾ എന്നോട് ക്ഷമിക്കണം ട്ടോ ഇയാളെ ചേട്ടൻ വന്നു പറഞ്ഞപ്പോ ഞാനാ അമ്മയോട് പറഞ്ഞതെ തന്നെ ഞാൻ കെട്ടിക്കോളം ന്നു അമ്മക്ക് പ്രശ്നം ഒന്നും ഇല്ല നിക്ക് ചെറുപ്പം മുതലേ അത്രയ്ക്ക് ഇസ്റ്റായതോണ്ടാ തന്നെ അല്ലാണ്ട് സ്വത്തിനോന്നും വേണ്ടിട്ടല്ല പിന്നെ തന്നെ നോക്കാൻ അവിടെ എല്ലാർക്കും ബുദ്ധിമുട്ട് ആണ് ന്നു കൂടി ഏട്ടൻ പറഞ്ഞപ്പോ പിന്നെ ഒന്നും നോകീല തന്റെ ഇഷ്ട ചോദിക്കാനും മറന്നു ന്നെ ഇഷ്ടല്ല ന്നു അറിയാം പ്രശ്നം ഇല്ല അമ്മയുടെ മുന്നില് താനൊന്നു അഭിനയിച്ച പിന്നെ രോഗം മാറിട്ട് താൻ പോക്കേ അതുവരെ നിക്ക് കാണാലോ
അതുംപറഞ്ഞു അവൻ തിരിഞ്ഞതും അവനെ പിന്നിൽ നിന്നും കെട്ടിപിടിച്ചു പുറത്തു മുഖം പൊത്തി അവൾ കരഞ്ഞതും ഒരുമിച്ചായിരുന്നു ആ കണ്ണീരിൽ അവനോടു ചെയ്ത തെറ്റുകൾക്കെല്ലാം ഉള്ള ക്ഷമ പറച്ചിൽ ഉണ്ടായിരുന്നു അവൻ അതുമനസ്സിലാക്കി അവളെ തന്റെ മാറോടു ചേർത്ത് പിടിച്ചു
അയ്യോ മറന്നു അവൻ പെട്ടെന്ന് എന്തോ അബദ്ധം പട്ടിയപോലെ പറഞ്ഞു
അതായിരുന്നു ആദ്യം പറയേണ്ടത് ച്ചെ എപ്പോഴും ഇങ്ങനെ തന്നെ ആദ്യം പറയണ്ട കാര്യം മറന്നു പോവും
എന്താ മറന്നേ അവൾ ചോദിച്ചു
അതുപിന്നെ,….. പിന്നെ അമ്മാമ തന്ന പൈസ ഇല്ലേ അതിനും ഞനെ ഒരു 10ലക്ഷം രൂപ എടുത്തു മ്മളെ നീതുന്റെ കല്യാണം ഇല്ലേ അതിൽ കുറച്ചു കടം ഉണ്ടെയ്‌നും അത് വീട്ടാൻ വേണ്ടിയാണ് നിക്ക് കുറച്ചു സമയം തന്നാ മതി കുറിണ്ട് അതുകിട്ടിയ തരാ
അതവളിൽ ഒരു ചിരി ആണ് ഉയർത്തിയത് ആ പുഞ്ചിരിയോടെ തന്നെ അവൾ അവന്റെ നെഞ്ചിൽ ചാഞ്ഞു
സ്നേഹത്തോടെ അഹമ്മദ്
അറിയാം സംഭവം ബോർ ആണ് ക്ളീഷേ ആണ് ഒക്കെ അറിയാം പക്ഷെ എനിക്ക് ഇതൊക്കെ പറയാൻ നിങ്ങളൊക്കെ തന്നെ ഉള്ളു അതുകൊണ്ട് മാത്രം
തെറിവിളിക്കാൻ തോന്നുന്നു എങ്കിലും മടിക്കേണ്ട ആ കമന്റ്‌ ബോക്സിൽ കാച്ചിക്കോ
Note-തന്തക്കും തള്ളക്കും മാത്രം വിളിക്കരുത് എന്റെ കയ്യിലിരിപ്പിനു അവർ എന്തു പിഴച്ചു

Leave a Reply

Your email address will not be published. Required fields are marked *