40 കഴിഞ്ഞ അമ്മായിമാർ 3 [മാജിക് മാലു]

Posted by

ലൂക്കോ : – സത്യം ആണോ ഇച്ചായ…?
ജിമ്മി : – അതേടാ, ആലീസ് നിന്നോട് ചെല്ലാൻ പറഞ്ഞു, പിന്നെ അപ്പൻ അറിയേണ്ട എന്ന് പ്രത്യേകം പറഞ്ഞു.
ലൂക്കോ : – (സന്തോഷം അടക്കാൻ ആവാതെ അവൻ ജിമ്മിയെ കെട്ടിപിടിച്ചു) ഓഹ് താങ്ക് യു ഇച്ചായ, ആലീസ് എന്റെ ഉറക്കം കെടുത്തിയിട്ട് കുറച്ചു ദിവസം ആയി, അവളെ ഒന്ന് ശരിക്കും പെരുമാറണം ഇനി.
ജിമ്മി : – പെരുമാറിക്കോ, പക്ഷെ അപ്പന്റെ ബാങ്കിൽ ആണ് നീ ഇൻവെസ്റ്റ്‌ ചെയ്യുന്നത് എന്ന് ആലോചിക്കണം, പുറത്തു ആരും അറിയാതെ നോക്കണം.
ലൂക്കോ : – ആരറിയാൻ ഇച്ചായാ? ആലീസ് എന്തായാലും ആരോടും പറയില്ല. പിന്നെ ഇച്ചായൻ അല്ലേ, അതുകൊണ്ട് ഇച്ചായൻ പേടിക്കണ്ട ഞാൻ നോക്കിക്കോളാം ബാക്കി.
ജിമ്മി : – ഹ്മ്മ് എന്നാ പിന്നെ അങ്ങനെ ആയിക്കോട്ടെ, ഞാൻ ഓർമിപ്പിച്ചു എന്നേ ഉള്ളു. എന്നാൽ പിന്നെ ഞാൻ ഇറങ്ങട്ടെ ?
ലൂക്കോ : – എന്താണ് തിരക്ക് ഇച്ചായ, നമുക്ക് ഈ സന്തോഷം ഒന്ന് ആഘോഷിച്ചിട്ട് പോയാൽ പോരെ?
ജിമ്മി : – പൊന്ന് മോനെ, ഇന്ന് സൂസൻ ന്റെ ബർത്ത് ഡേയ് ആണ് ഞാൻ ചെന്നില്ലെങ്കിൽ അവൾ എന്നെ കൊല്ലും, നിനക്ക് അറിയാലോ അവളുടെ സ്വഭാവം?!
ലൂക്കോ : – ഓഹ് റിയലി?! ഇന്ന് സൂസൻ ആന്റിടെ ബർത്ത് ഡേയ് ആണോ? എത്രാമത്തെ ആണ് ഇച്ചായാ?
ജിമ്മി : – 40…… നാല്പതാമത്തെ.
ലൂക്കോ : – (അവന്റെ മനസ്സ് ഒന്ന് മിന്നി, 40 എന്ന് കേട്ട്) 40 ഓ….. 40 വയസ്സ് ആയോ ആന്റിക്ക്? എന്നെ എടുത്തു നടന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *