കസ്തുരി മണക്കുന്ന കക്ഷം [Sagar Kottappuram]

Posted by

ആന്റി ഒരു വഷളൻ ചിരിയോടെ സുമേഷേട്ടനെ നോക്കി ചിരിച്ചു. എനിക്ക് അത്ഭുതം തോന്നി.

പിന്നെ ആന്റി അകത്തേക്ക് കയറിപ്പോയി. കടയിൽ വേറാരും ഉണ്ടായിരുന്നില്ല. ആന്റി കാർഡ് അയാൾക്ക്‌ നൽകികൊണ്ട് കൊഞ്ചി കുഴഞ്ഞു സംസാരിക്കുന്നുണ്ട്. അയാൾ അരി ഒക്കെ എടുത്തു നൽകികൊണ്ട് തിരിയുമ്പോൾ ആന്റി മനഃപൂർവം അയാളുടെ ദേഹത്ത് ഒന്നുരുമ്മി കൊടുക്കുന്നുണ്ട് . പിന്നെ സ്വല്പം അകത്തേക്ക് മാറി നിന്നുകൊണ്ട്, പാലകയുടെ മറവിൽ നിന്നു ബ്ലൗസിനുള്ളിൽ ബ്രായുടെ വള്ളിക്കിടയിൽ തിരുകി വെച്ച പൈസ എടുത്തു കൊടുത്തു..

ആ ഞെരമ്പൻ ആ നോട്ടു എടുത്തു നിർവൃതിയോടെ നോക്കി ചിരിച്ചു. ആന്റി ഇറങ്ങി വരുമ്പോൾ അയാൾ ആ പൈസ മണത്തു നോക്കുന്നുണ്ട് . ആന്റി അരി നിറച്ച സഞ്ചിയിലേക്കു റേഷൻ കാർഡും ഇട്ടുകൊണ്ട് അത് തൂക്കി പിടിച്ചു എത്തി. സഞ്ചി വണ്ടിയുടെ മുൻപിലെ ടാങ്കിലേക്ക് വെച്ച ശേഷം ആന്റി പുറകിൽ കയറി .

“മ്മ്…വിട്ടോടാ..”

ആന്റി പറഞ്ഞു.

ഞാൻ പതിയെ വണ്ടി മുന്പോട്ടെടുത്തു.

“അമ്മായി എന്തിനാ അയാളോട് അങ്ങനെ ഒക്കെ പെരുമാറിയെ “

എനിക്ക് ചോദിയ്ക്കാൻ പേടി ആയിട്ടുകൂടി ഞാൻ ചോദിക്കാതിരുന്നില്ല.

“മ്മ്..എന്തെ?’

ആന്റി ചിരിയോടെ തിരക്കി.

“അല്ല..ആരേലും കണ്ടാൽ മോശം അല്ലെ “

ഞാൻ പറഞ്ഞു.

“ഓ..അവൻ ഒരു പാവമാ…ഒന്ന് സുഖിപ്പിച്ചു നിർത്തിയത് മതി..വേറെ ഉപദ്രവം ഒന്നും ഉണ്ടാകില്ല “

ആന്റി ചിരിയോടെ പറഞ്ഞു. എല്ലാവരെയും തഞ്ചത്തിന്‌ നിർത്താൻ ആന്റിക്കു നല്ല കഴിവാണ് എന്ന് എനിക്കതോടെ ബോധ്യമായി.

“മ്മ്..അതൊക്കെ പോട്ടെ..നീ ഈ പരിപാടി തുടങ്ങീട് എത്ര നാളായി “

ആന്റി എന്റെ പുറകിൽ ഇരുന്നു എന്നിലേക്കൽപ്പം ചാഞ്ഞുകൊണ്ട് ചോദിച്ചു.

“ഏതു പരിപാടി ?”

ഞാൻ സ്വല്പം വിറയലോടെ ചോദിച്ചു.

“ഞാനന്ന് റൂമിൽ കണ്ട പരിപാടി “

ആന്റി സ്വല്പം ഗൗരവത്തിൽ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *