ഞാൻ വീട്ടിൽ നിന്നിറങ്ങി നേരെ ഫ്രണ്ട്‌സ്ന്റെ അടുത്തേക്ക് പോയി….. എല്ലാവരും എന്നെ മുടിപ്പിക്കാൻ ഉള്ള പുറപ്പാടിലാണ്. നേരെ എല്ലാത്തിനേം പെറുക്കി എടുത്ത് ബാറിലേക്ക് വെച്ച് പിടിച്ചു. വയറു നിറയെ കള്ളും ഫുഡും അടിച്ചു. ട്രൗസർ ഏകദേശം കീറി. ഞാൻ രണ്ട് റെഡ് ലേബൽ പാർസൽ വാങ്ങി ബാറിൽ നിന്നും എല്ലാത്തിനേം പെറുക്കി എടുത്ത് വീട്ടിലേക്ക് പോയി. കൂട്ട്കാരെ അവരവരുടെ വീട്ടിൽ തട്ടി ഞാനും വീട്ടിൽ കയറി…..
സന്ധ്യ കഴിഞ്ഞ സമയം മീര ആന്റി പതിവ് പരിപാടിയിൽ ആണ്. ടീവിയിൽ കണ്ണും നട്ടു സീരിയൽ കണ്ട് കൊണ്ടിരിക്കുന്നു. കയറിയ പാടെ തലക്ക് ഒരു കിഴി വെച്ചു കൊടുത്തു.
ആാാാ… പോടാ പട്ടി……
നിങ്ങടെ കെട്ടിയോന പോയി വിളി……
ഞാൻ കൈയിലെ കവറിൽ നിന്നും കുപ്പി എടുത്തു പുറത്ത് വെച്ചു… കണ്ടാ…. റെഡ് ലേബൽ ആണ്….
ഇതാർക്കാ?????
കുറേ ആയില്ലേ നമ്മൾ ഒരുമിച്ച് കഴിച്ചിട്ട്, ഇന്ന് പൊളിക്കാം ….
അപ്പോഴേക്കും ചാച്ചിയും ആന്റിയും വന്നു……
ഇതെന്താ???? ഇതാരാ ഇവിടെ കഴിക്കാൻ???
നമുക്ക്… എന്താ പറ്റില്ലേ?
നിനക്ക് അത്രക്ക് നിർബന്ധം ആണെങ്കിൽ ബിയർ വാങ്ങിയാൽ പോരായിരുന്നോ?
ഇത് രണ്ടും കണക്കാ… ബിയറിൽ ഗ്യാസ് ഉണ്ട് ഇതിൽ ഗ്യാസ് ഇല്ല….. ഇതിൽ സോഡാ ഒഴിക്കണം ബിയറിൽ സോഡാ വേണ്ട എന്ന വ്യത്യാസം മാത്രേ ഉള്ളൂ…… ഇന്നൊരു ദിവസത്തേക്ക് അല്ലേ ആരും വേണ്ടന്ന് പറയരുത്…..
ന്നാ ഞാൻ ഫുഡ് എടുത്ത് വെക്കാം എന്നും പറഞ്ഞ്ജ് ചാച്ചി അടുക്കളയിലേക്ക് പോയി…..
മീര ആന്റി പോയി 5 ഗ്ലാസ് എടുത്തോണ്ട് വാ…..
ഇതാർക്കാ 5 ഗ്ലാസ്?
നമ്മള് നാലു പേരും അനുവും……
അനുന് കൊടുക്കണ്ട വന്ദന ആന്റി പറഞ്ഞു….
ഒരു പെഗ് കുടിച്ചാൽ ഒന്നും ഒന്നും ആവില്ല ആന്റീ……