അച്ഛൻ വീട്ടിലെ കാമ ദേവതമാർ 6 [ഗഗനചാരി]

Posted by

സമയം കടന്ന് പോയി കൊണ്ടിരുന്നു. ചാച്ചിയും അനുവും അച്ഛമ്മയുടെ കൂടെയും, ആന്റിമാർ ഒരുമിച്ചും കിടന്നു എല്ലാവരുടെയും ഡോർ ലോക്ക് ആണ്…… മഴയ്ക്ക് കാത്തിരുന്ന വേഴാമ്പലിനെ പോലെ ഞാൻ ആരെങ്കിലുമായി ഒരു കളിക്ക് കൊതിച്ചിരുന്നു. ദിവസങ്ങൾ കടന്ന് പോയ്‌ റിസൾട്ട്‌ വന്നു എനിക്ക് 88ശതമാനവും ഋഷിക്ക് 87ശതമാനവും മാർക്ക് ഉണ്ട്. ഒരാഴ്ച്ച കഴിഞ്ഞപ്പോഴേക്ക് എൻട്രൻസ് റിസൾട്ടും വന്നു എഞ്ചിനീയറിംഗ് ഇൽ എനിക്ക് 8764 ആയിരുന്നു റാങ്ക്. ഋഷി മെഡിക്കലിൽ 5621 ഇലും പിടിച്ചു. റിസൾട്ട്‌ അറിഞ്ഞ അന്ന് അനു വന്ന് കൺഗ്രാറ്സ് ഏട്ടാ എന്നും പറഞ്ഞ് ഷേക്ക്‌ ഹാൻഡ് തന്നു . ആ മൃദുലമായ കൈകൾ എനിക്ക് വേർപെടുത്താൻ തോന്നിയില്ല. ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു. ഞാൻ പറഞ്ഞ കാര്യം എന്തായി അനു?

അവൾ എന്നെ തള്ളി മാറ്റിക്കൊണ്ട് അടുക്കളയിലേക്ക് ഓടി…..
ഞാനും അടുക്കളയിൽ പോയി അവിടെ ഉള്ള തിണ്ണയിൽ ഇരുന്നു…….
ഇനി നിന്റെ റിസൾട്ട്‌ നു ബിരിയാണി വച്ചില്ല എന്ന് വേണ്ട…… എന്ന് മീര ആന്റി എന്നെ ഒന്ന് ആക്കി….
ഋഷി വിളിച്ചിരുന്നോ? അവൻ വരുന്നില്ലേ? എന്താ അവന്റെ തീരുമാനം?

വിളിച്ചിരുന്നു ചാച്ചീ…….. അവൻ വരുന്നില്ലെന്ന് പറഞ്ഞു . അവൻ പ്രതീക്ഷിച്ച റാങ്ക് ഇല്ല……. ഈ റാങ്കിൽ അവനു എംബിബിസ് നു സീറ്റ്‌ കിട്ടില്ല എന്നൊക്കെയാ പറയുന്നേ. റിപീറ്റ് ചെയ്യുന്ന പോലും. വെറുതേ ഒരു വർഷo കളയാൻ.
അവൻ ഡോക്ടർ ആവുന്നതിന്റെ അസൂയയാ ചേച്ചീ ഇവന്…. മീര ആന്റി പറഞ്ഞു…..

ആ പിന്നെ അസൂയ വിചാരിച്ചാൽ ഞാനും ആവും ഡോക്ടർ. മെഡിക്കൽനു ഉള്ളതിനേക്കാൾ രണ്ട് ഇരട്ടി ആൾക്കാർ എഴുതിയ എഞ്ചിനീയറിംഗ് എക്സാം നു 8000 പിടിക്കാം എങ്കിൽ മെഡിക്കൽനു 2500 നു ഉള്ളിൽ കയറാൻ ആണോ എനിക്ക് പാട്.

മണ്ടന്മാർ എഴുതുന്ന എക്സാം അല്ലേ നിന്റേത്, അത് പോലെ ആണോ മെഡിക്കൽ….. . മീര ആന്റി ഒന്നാക്കി കൊണ്ട് പറഞ്ഞു.

എന്നിട്ടെന്താ ബുദ്ധിമതി ഡിഗ്രി സെക്കന്റ്‌ ഇയറിൽ നിർത്തിയത്. ഞാനും വിട്ട് കൊടുത്തില്ല….

മതി രണ്ടും കൂടി ഇപ്പൊ തുടങ്ങും തല്ല് പിടിക്കാൻ…..

അപ്പോഴേക്കും ഫോണിൽ നിർത്താതെ ഉള്ള കാളുകൾ വന്നു കൊണ്ടിരിക്കുന്നു………

പാർട്ടി കീർട്ടി എന്നൊക്കെ പറഞ്ഞ രാത്രി കുടിച് ലക്ക് കേട്ട് വന്നാൽ ഉണ്ടല്ലോ എന്റെ സ്വഭാവം മാറും… ചാച്ചി പറഞ്ഞു.

ശരി മാഡം….

Leave a Reply

Your email address will not be published. Required fields are marked *