ഡാാ…. എണീക്ക്
ഞാൻ ഒന്ന് തിരിഞ്ഞു കിടന്നു
ടാ… എണീക്ക്….ഹോസ്പിറ്റലിൽ പോണം….
ഞാൻ പതിയെ കണ്ണ് തുറന്നു……. സമയം എത്രയായി ആന്റീ …..
1:10…
1:10.ഓഓഓഓഓഓഓ
നീ ആദ്യം ആ മുണ്ട് എടുത്തിട്…….
അപ്പോഴാണ് ഞാൻ ഓർത്തത്….. ഒരു വക ഡ്രസ്സ് ഇല്ല മേല്..
കുട്ടൻ ചാഞ്ഞു ചത്തു കിടക്കുന്നു …..ഞാൻ മുണ്ട് എടുത്ത് ഉടുത്തു….
ചേച്ചി വിളിച്ചിരുന്നു. ഡിസ്ചാർജ് ആയി.. നിന്നോട് വണ്ടിയും എടുത്ത് പോവാൻ പറഞ്ഞു…
ചാച്ചി എപ്പോഴാ പോയത്? എന്നെ വിളിച്ചാൽ പോരായിരുന്നോ???
നല്ല ആൾ…… എത്ര വിളി വിളിച്ചെന്നോ …അവസാനം അണുവിനേം കൂട്ടി ഓട്ടോ വിളിച്ചാ പോയത്……. ഞാൻ വേഗം കുളിച് മാറ്റി….. വണ്ടിയും എടുത്ത് ഹോസ്പിറ്റലിൽ ചെന്നു….. ആന്റി എന്നെയും കാത്ത് നിക്കുന്നുണ്ട്…..
ബാക്കി പണം അടക്കണം….. ഞാൻ ബില്ലും വാങ്ങി നേരെ കൗണ്ടറിൽ പോയി സെറ്റൽ ചെയ്തു….. ഒരു വീൽ ചെയർ വന്നു അച്ഛമ്മയെ അതിൽ കയറ്റി വണ്ടിയിൽ കൊണ്ടാക്കി….. ഞങ്ങൾ വണ്ടിയിൽ കയറി, ഞാൻ ചാച്ചിയോട് ചോദിച്ചു
എവിടെക്കാ വീട്ടിലേക്കോ അതോ തറവാട്ടിലേക്കോ???
നീ വീട്ടിലേക്ക് വിട്ടോ…. കുറച്ച് ദിവസം നിങ്ങൾ എല്ലാവരും ഇവിടെ തന്നെ നിന്നാൽ മതി.
അത് വേണോ ചേച്ചീ…….
അതിനെന്താ??? കുട്ടികൾക്ക് സ്കൂൾ ഒന്നും ഇല്ലല്ലോ…..
ഞാൻ വണ്ടി നേരെ വീട്ടിലേക്ക് വിട്ടു…… അച്ഛമ്മയെ എടുത്ത് ഞാൻ അകത്തു കൊണ്ട് പോയി കിടത്തി . അച്ഛമ്മയെ കണ്ടതും ഗൗരിക്കയിരുന്നു ഏറ്റവും സന്തോഷം….. ഞാൻ വണ്ടി സൈഡ് ആക്കി. അകത്തേക്ക് കയറി….