ദൈവമേ? ചാച്ചി തലയിൽ കൈ വെച്ചു…….
ഇന്നലെ എന്തൊക്കെയാ നടന്നെന്ന് വല്ല ബോധവും ഉണ്ടോ മനുഷ്യനെ കൊന്നില്ലന്നെ ഉള്ളൂ… ഞാൻ കുറച്ച് കയറ്റി അടിച്ചു
അപ്പൊ മീരയെ ആരാ എവിടെ കൊണ്ടുകിടത്തിയത്??
, ഞാൻ വിളിച്ചപ്പോ ആന്റി തന്നെ പോയി കിടന്നതാ.
നീ എങ്ങനെയാ വന്ദന മുകളിലേക്ക് കയറിയത്?
ആർക്കറിയാം ചേച്ചി,,,, രാവിലെ നോക്കുമ്പോൾ ഇവൻ എവിടെ നിലത്ത് കിടക്കുന്നുണ്ടായിരുന്നു, ആന്റി വെറുതേ തട്ടി വിട്ടു…..
ആന്റി എന്തോ എടുക്കാൻ അപ്പുറം പോയ തക്കത്തിന് ഞാൻ ചാച്ചിയുടെ അടുത്ത് ചെന്നു പറഞ്ഞു…..
അന്ന് ഞാൻ ഒളിഞ്ഞു നോക്കി എന്നും പറഞ്ഞു എന്നെ തലങ്ങും വിലങ്ങും പട്ടിയെ പോലെ തല്ലിയില്ലേ….. അങ്ങനത്തെ ചാച്ചി ഇന്നലെ എന്തൊക്കെയാ കാട്ടി കൂട്ടിയത് എന്ന് അറിയാമോ? ഞാൻ കുറച്ച് എരിവും പുളിയും ചേർത്ത് അടിച്ചുവിട്ടു……
ചാച്ചി അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ ഇരിക്കുന്നുണ്ട്. ഞാൻ നേരെ മീര ആന്റിയുടെ അടുത്തേക്ക് ചെന്നു. രണ്ട് കുലുക്കവും രണ്ട് അടിയും കൊടുത്തപ്പോളെക്കും ഭദ്രകാളിയെ പോലെ എണീറ്റു…. .
എന്താടാ പട്ടീ……..
ചിലക്കാതെ എണീക്ക്….. മണി 2ആയി
2 മണിയോ? ഉച്ചയോ?
അല്ല പുലർച്ചെ…
മാട് മോന്തുന്ന പോലെ മോന്തിയല്ലോ ഇന്നല്ലേ….
നല്ല ക്ഷീണം ഉണ്ടെടാ……
പോയി കുളിച് വല്ലതും കഴിക്കാൻ നോക്ക്… ക്ഷീണം ഒക്കെ മാറും…..
ആന്റി എണീച്ചു നേരെ അടുക്കളയിലേക്ക് പോയി….
ഗുഡ് മോർണിംഗ് ചേച്ചി…..
പോയി കുളിക്കെടി കഴുതേ….. നട്ടുച്ച വരെ കിടന്നുറങ്ങി വന്നിരിക്കുന്നു…….
ആരാ ചേച്ചീ ബാത്‌റൂമിൽ?
അത് ചേച്ചിയാ….. നീ അകത്തെ ബാത്‌റൂമിൽ പോയി കുളിച്ചോ….