വാ കേറൂ….
അനു വന്ന് വണ്ടിയിൽ കയറി. കത്തിച്ചു വിട്ടു. ഭാഗ്യം കൊണ്ട് ക്ലോസിങ് ടൈമിന് മുന്നേ എവിടെ എത്തി. രജിസ്റ്റർ ചെയ്തു. തിരിച്ചു അണുവിനേം കൊണ്ട് വളരെ പതുക്കെ ആണ് വന്നത്……
അനൂ…..
ഹ്മ്മ്മ്….
ഡി അനൂ………
പറഞ്ഞോ…..
നിനക്ക് ആ റിങ് ഇഷ്ടപ്പെട്ടോ?
ഹ്മ്മ്……
ഞാൻ പറഞ്ഞ കാര്യം നീ ഇതുവരെ ആലോചിച്ച കഴിഞ്ഞില്ലേ. നീ എന്താ ഒന്നും പറയാത്തത്?
മൗനമായിരുന്നു മറുപടി. ടൗണിലെ മെഡിക്കൽ ഷോപ്പിൽ കയറി തലവേദയ്ക്കുള്ള അഞ്ചാറു ടാബ്ലെറ്സ് വാങ്ങി വീട്ടിലേക്ക് പിടിച്ചു…….
ഞാൻ നേരെ അടുക്കളയിലേക്ക് പോയി….. ചാച്ചി ആ ഇരിപ്പ് തന്നെയാണ് ഞാൻ 2 ഗുളിക എടുത്ത് കൊടുത്തു. അത് കഴിച്ചു ചാച്ചി അവിടെന്നെ ഇരുന്നു….
മീര ആന്റി എവിടെ ആന്റീ…..?
അവൾ ഇതുവരെ എണീറ്റില്ല……..
എങ്ങനെ എണീക്കാനാ അന്ത മാതിരി കൂടിയല്ലേ കുടിച്ചത്….
ഞാൻ അപ്പോഴേ പറഞ്ഞതാ കുടിക്കേണ്ട എന്ന്… ചാച്ചിയുടെ വക ആയിരുന്നു കമന്റ്… മനുഷ്യന് തല പൊക്കാൻ പറ്റണില്ലാ. ശരീരവും വേദനിക്കുന്നു…..
ഞാൻ അപ്പുറത് പോയി ഇന്നലെ അടിച്ചതിന്റെ ബാക്കി എടുത്ത് കൊണ്ട് വന്ന്.
നീ ഇപ്പോഴേ തുടങ്ങാനുള്ള പ്ലാനിലാണോ?
അല്ല ആന്റീ തലേന്നത്തെ കെട്ടിറങ്ങാൻ ആണ്. തല വേദന മാറി കിട്ടും. ഞാൻ ഒരു ചെറുത് ഒഴിച്ച് ചാച്ചിക്ക് കൊടുത്തു…
എനിക്കെങ്ങും വേണ്ട… അല്ലെങ്കിലേ തല പൊങ്ങുന്നില്ല ഇനി ഇതും കൂടി….
തല വേദന മാറാൻ വേണ്ടിയാ ഇത്. ഇന്നലത്തെ ഹാങ് ഓവർ ആണ് ചാച്ചി ഇതങ്ങു അടി…. ഞാൻ നിർബന്ധിപ്പിച്ചു കുടിപ്പിച്ചു.
അനു വിന്റെ റെജിസ്റ്റർ cheytho?
അതൊക്കെ കഴിഞ്ഞു ആന്റീ………
ഇന്നലെ വാള് വെച്ചു സോഫ ഒക്കെ നശിപ്പിച്ചു. മനുഷ്യന്റെ ഊപ്പാട് ഇളകി.
അപ്പൊ നീ ആണോ ഈ മാക്സി ഒക്കെ ഇട്ടു തന്നത്…?????
അതെ…