ഇന്ന് തന്നെ സർജറി വേണം എന്ന് പറഞ്ഞു.
ടാ… എന്നാ നീ എടിഎം ഇൽ പോയി ക്യാഷ് എടുത്ത് കൊണ്ട് വാ… മീര ആന്റി എടിഎം എടുത്തു.
വേണ്ട ആന്റീ ഞാൻ രാവിലെ തന്നെ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു . അച്ഛൻ അയച്ചിട്ടുണ്ടാവും. ഇപ്പൊ ക്യാഷ് വേണം എന്നില്ല. ഡിസ്ചാർജ് ചെയ്യുമ്പോൾ മതി.
സരസ്വതിയുടെ ആൾക്കാർ എവിടെ??
ഞങ്ങൾ ചെന്നു. 3 മണിക്ക് സർജൻ വരും. അപ്പോഴേക്കും ഈ മെഡിസിൻസ് ഒക്കെ സെക്കന്റ് ഫ്ലോറിൽ ഉള്ള തിയേറ്ററിൽ കൊടുക്കണം. ഞാൻ കുറിപ്പും വാങ്ങി ഫർമസി യിൽ നിന്നും മരുന്നുകൾ എടുത്ത് തിയേറ്ററിൽ കൊണ്ട് കൊടുത്തു.
ചാച്ചി മീര ആന്റിയോട് പറഞ്ഞു
മീരേ നീ പോയി ഒന്ന് കുളിച് ഫ്രഷ് ആവു . എന്നിട്ട് കുട്ടികൾക്കും ഭക്ഷണം കൊടുത്തിട്ട് വന്നാൽ മതി.
നീ ഇവളെ വീട്ടിൽ കൊണ്ടാക്ക്.
ഞാൻ മീര ആന്റിയെയും വിളിച്ചു നടന്നു. വീട്ടിൽ എത്തി ആന്റി അടുക്കളയിൽ കയറി എന്തൊക്കെയോ ചെയ്യുന്നുണ്ട്. ആന്റീ ഞാൻ ഒന്ന് കിടക്കാൻ പൊവുഅ എന്തെങ്കിലും വേണേൽ വിളിച്ചാൽ മതി.
ആന്റി ശരി എന്നർത്ഥത്തിൽ തലയാട്ടി. എന്റെ മനസ്സ് മുഴുവൻ വന്ദന ആന്റി ആയിരുന്നു. മതിവരുവോളം ആ ശരീരം കെട്ടിപ്പിടിച് കിടക്കാൻ എന്റെ മനസ്സ് മോഹിച്ചു. എന്റെ കണ്ണുകളെ ഉറക്കം തഴുകി ഞാൻ ഉറക്കത്തിലേക്ക് വീണു. ആരോ എന്റെ വയറിൽ കയറി ഇരുന്ന പോലെ തോന്നി ഞാൻ കണ്ണ് തുറന്നു. ഗൗരി അവൾ എന്റെ വയറിൽ കിടന്നു തുള്ളിക്കളിക്കുന്നു.
ഏട്ടാ അമ്മമ്മ എവിടെ?
അമ്മമ്മക്ക് സുഖമില്ലാത്തതു കൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയിരിക്കുന്നാ………
അപ്പോൾ ഇന്ന് അമ്മമ്മ വരൂലേ?
ഇല്ല…. രണ്ട് ദിവസം വരൂല….