സന്ധ്യ സമയത്താണോ ഈ പെണ്ണ് റൂമിൽ കയറി ഇരിക്കുന്നത് …. അനൂ…. അനൂ ഇങ്ങു വന്നേ…..
എന്താ വല്യമ്മേ?
സന്ധ്യ സമയത്താണോ കിടക്കുന്നത്…….
ഞാൻ വെറുതേ കിടന്നതാ…. രാത്രി എന്താ വല്യമ്മേ കഴിക്കാൻ ഉണ്ടാക്കേണ്ടതു?
ഒന്നും വേണ്ട. പുറത്ത് നിന്നും വാങ്ങിക്കാം.
അവൾ എന്റെ മുഖത്തു നോക്കുന്നില്ല…….. അവൾ എന്നെ കുറിച് എന്ത് വിചാരിച്ചിട്ടുണ്ടാവും?
എന്തെങ്കിലും ആവട്ടെ ………… ഇഷ്ടമാണെന്നല്ലേ പറഞ്ഞുള്ളൂ…….. എന്തായാലും അവൾ ആലോചിക്കട്ടെ …
ടീവി കണ്ട് കൊണ്ടിരിക്കുമ്പോൾ ആണ് ചാച്ചി വന്ന് വിളിച്ചത്…
വാ നീ എന്നെ ഒന്ന് ഹോസ്പിറ്റലിൽ ആക്കിത്താ………
ഇറങ്ങാൻ നേരം ചാച്ചി അനുവിനെ വിളിച്ചു പറഞ്ഞു….. അനൂ വാതിൽ കുറ്റി ഇട്ടോളൂ…… ഇവൻ വന്ന് വിളിച്ചാൽ മാത്രം വാതിൽ തുറന്നാൽ മതി ..
ശരി വല്യമ്മേ എന്ന് അവൾ മറുപടിയും കൊടുത്തു.
ഞാൻ ചാച്ചിയെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി. അവിടെ വന്ദന ആന്റിയുടെ തോളിൽ തല ചാഴ്ച്ചു കിടക്കുകയാണ് മീര ആന്റി……. എന്നെ കണ്ടപാടെ ആന്റി ചോദിച്ചു നിന്റെ ഫോൺ എവിടെ? എത്ര നേരായി വിളിക്കുന്നു…
എന്ത് പറ്റി???
മെഡിസിൻ എഴുതി തന്നിട്ടുണ്ട് അത് പോയി വാങ്ങി വാ…….
ഞാൻ ഫർമസിയിൽ പോയി മരുന്നൊക്കെ വാങ്ങി ഐ സി യൂ വിൽ കൊടുത്തു…….
എന്നാ മീരേ നീ പൊയ്ക്കോ ? നാളെ വന്നാൽ മതി……
വേണ്ട ചേച്ചീ…. വന്ദന പൊയ്‌ക്കോട്ടെ. ഞാൻ ഇവിടെ നിന്നോളാം…..
എന്നാ നീ ചെല്ല്….. വൈകണ്ട…….
എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി തുടങ്ങിയിരുന്നു…. എത്ര നേരമായി ആന്റിയെ ഒന്ന് അടുത്ത് കിട്ടിയിട്ട്…..
നിന്റെ കൈയിൽ വീടിന്റെ ചാവി ഉണ്ടോ ? ആന്റി മീരയോട് ചോദിച്ചു…..
മീര ആന്റി പഴ്സിൽ നിന്നും ചാവി എടുത്ത് വന്ദന ആന്റിക്ക് കൊടുത്തു…….
ഡ്രസ്സ് എടുക്കണം അവിടുന്ന്…….