മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 2 [Freddy Nicholas]

Posted by

“ഇനിയെന്ന് വരും നീ കർഷക”.. ഇനിയുമൊരു പുതു മഴയ്ക്കായി കാത്തിരിക്കേണ്ടി വരുമോ ഞങ്ങൾ എന്ന്.

ആ താഴ്വാരങ്ങളെയും, ചില അവസരങ്ങളിൽ പറ്റെ വെട്ടി നിരത്തുന്ന വനാന്തരങ്ങളെയും ശൈത്യത്തിൽ നിന്നും ഭദ്രമായി പുതപ്പിച്ചു സംരക്ഷിക്കുന്ന, വിവിധവര്ണങ്ങളുള്ള,…
കന്നി മണ്ണിലെ ആഴങ്ങളിൽ നിന്നും വരുന്ന നീരുറവതൻ ഗന്ധമുള്ള, ആ വർണ്ണ പകിട്ടാർന്ന പുതപ്പുകൾ, നിത്യവും തങ്ങളുടെ സ്ഥാനാരോഹണങ്ങളിലും, അവരോഹണങ്ങളിലും ആ പട്ടുപുതപ്പുകളെ ഇഷ്ട്ടപെടുന്ന,… ആ കൊച്ചു പട്ടുയവനികകളെ ഭ്രാന്തമായി സ്നേഹിച്ചിരുന്ന, കൊടുങ്കാറ്റായി വന്ന കർഷകനെ ഈ പൂമരം എന്നും സ്മരിക്കും…

ചില നിലാവുള്ള നിശകളിൽ, മാധുര്യമുള്ള തൃഷ്ണകൾ, കർഷകന്റെ യുദ്ധ സ്മരണകൾ പുതുക്കുമ്പോൾ, വറ്റി വരണ്ടു നിൽക്കുന്ന കാട്ടാറ് മെല്ലെ മെല്ലെ ജല സമൃദ്ധമാകും…
ചില അവസരങ്ങളിൽ, ആ ഈറൻ മണ്ണ്, ആ കൊച്ചു വർണ്ണപകിട്ടാർന്ന പട്ടുപുതപ്പുകളെ അറിയാതെ, അത്യധികം ഈറനണിയിക്കാറുണ്ട്…

ആ ഈറൻ ചില അവസരങ്ങളിൽ, ചില രാവുകളിൽ ആ ഇരുണ്ട താഴ്വാരങ്ങളിലേക്ക് ഒഴുകിയെത്തുമ്പോൾ ഭൂമിയുടെ പുളകം ഒരു ആവേശമാകും.

ആ രാവുകളിൽ മുഴുവനും, ആ കൊടുങ്കാറ്റ് വന്ന്‌ ഈ പൂമരത്തെ ഒന്ന് പുൽകി, ഇലകൾ പൊഴിച്ച്, ചില്ലകൾ ഒടിച്ച്, അതിന്റെ ശക്തി തെളിയിച്ചിരുന്നെങ്കിൽ, ഈ രാവിൽ ആ കർഷകൻ തന്റെ കലപ്പയുമായി ഒന്ന് പ്രത്യക്ഷപെട്ടിരുന്നെങ്കിൽ എന്ന്, ഈ വയൽ പരപ്പും പലപ്പോഴും ആഗ്രഹിക്കാറുണ്ട്.

കടന്നു പോയ ദിനങ്ങളിൽ, ഓർത്തു വയ്ക്കാൻ അൽപ്പം മധുരിക്കുന്ന, ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മാത്രം ബാക്കി.

എന്ന്
പൂമരം.

Leave a Reply

Your email address will not be published. Required fields are marked *