മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 2 [Freddy Nicholas]

Posted by

മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 2

My Dear Step Sis & Aunty Paty 2 | Freddy Nicholas | Previos Parts

 

തകിടം മറിഞ്ഞതല്ല…
മറിച്ച് ഒരു അമ്പത് ശതമാനം വരെ നേരെ ആയത് എന്ന് പറയുന്നതാവും ശരി.

അന്ന് റേച്ചൽ കൂട്ടുകാരുമൊത്ത് സ്കൂളിൽ നിന്നും ഊട്ടിയിലേക്ക് ഒരു ടൂർ പിക്‌നിക്കിന് പോയതായിരുന്നു….

അവിടെ വച്ച് ഭക്ഷണം കഴിച്ചതിൽ പറ്റിയ എന്തോ കുഴപ്പം…

ഫുഡ്‌ പോയ്സൺ.. നാലഞ്ച് കുട്ടികൾക്ക് ലൂസ് മോഷൻ ആയി…

റേച്ചലിനിത്തിരി സീരിയസ് ആയിരുന്നു.
അവിടെ തന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റായി…

തല്ക്കാലം ചികിത്സ കിട്ടിയെങ്കിലും ആ കാലാവസ്ഥയിൽ ഊട്ടിയിൽ നിൽക്കരുതെന്ന് ഡോക്ടർ പറഞ്ഞു.. അതുകൊണ്ട് പെട്ടെന്ന് തന്നെ നാട്ടിലേക്ക് തിരിച്ചു…

അത്കൊണ്ട് എത്രയും പെട്ടെന്ന് ഇവിടെ തിരിച്ചെത്തിയെങ്കിലും… ഇവിടെ എത്തുമ്പോഴേക്കും നല്ല ഫീവർ കൂടി ആയി..

എങ്കിലും ആശുപത്രി കിടക്കയിൽ കിടക്കുമ്പോൾ റീത്തന്റിയ്‌ക്കൊപ്പം നിൽക്കാൻ ആരുമില്ലാതെ.. ഞാൻ മനപ്പൂർവം പോകാറില്ലായിരുന്ന..

പക്ഷെ ഒരു ദിവസം ഒരു കടമയെന്ന നിലയ്ക്ക് ആശുപത്രിയിൽ അവളെ കാണാൻ ഞാൻ പോയി.

അവളെ കണ്ടപ്പോഴാണ് എനിക്ക് സങ്കടമായത്… വെറും രണ്ടുമൂന്നു ദിവസങ്ങൾ കൊണ്ട് അവളുടെ കോലം തന്നെ മാറിപ്പോയി.

മാത്രമല്ല മമ്മക്ക് ഒറ്റയ്ക്ക് അവളെ പരിചരിക്കാൻ സാധിക്കുന്നില്ല, കൂടെ ഉറക്കമൊഴിച്ച് നിൽക്കാൻ ആളില്ല.

അങ്ങനെ ശുശ്രൂക്ഷയുടെ ഭാഗമായി ഞാൻ കൂടി നിന്നിട്ടായിരുന്നു.

പിന്നീട് അവളുടെ മമ്മയുടെ അഭാവത്തിൽ ആശുപത്രിയിലും പിന്നീട് വീട്ടിലും അവളോടൊപ്പം, ഞാനും,

അതിന് ശേഷമാണ് അവളോട്‌ ഞാൻ ഒത്തിരി സ്നേഹവും സഹകരണവും കാട്ടി അവളോട്‌ സത്യത്തിൽ എനിക്ക് ഒരുപാട് ഇഷ്ടവും വാത്സല്യവും , സ്നേഹവും ഒക്കെ തോന്നി തുടങ്ങി എന്നത് വാസ്തവം…..

Leave a Reply

Your email address will not be published. Required fields are marked *