മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 2 [Freddy Nicholas]

Posted by

—പ്രിയ കർഷകാ…

സുഖമെന്ന് എന്ന് കരുതുന്നു. അങ്ങനെ ചോദിക്കുന്നതിൽ വലിയ അർത്ഥമില്ലന്നറിയാം,..

പ്രവാസം എന്നത് അത്ര സുഖമുള്ള കാര്യമല്ല എന്നറിയാം…. എങ്കിലും സ്വന്തം നാട്ടിലും, സ്വഭവനത്തിലും ഉള്ളത് പോലാവില്ല എന്നുമറിയാം.

ഈ എഴുത്ത് കാണുമ്പോൾ താങ്കൾ ഒന്ന് അമ്പരന്നു പോയേക്കാം, സാരമില്ല. വായിച്ചു കൊണ്ടിരിക്കുമ്പോൾ, ആ അമ്പരപ്പ് തനിയെ മാറിക്കൊള്ളും. അതുപോലെ തന്നെ സംശയങ്ങളും.

ഏതായാലും ഇവിടെനിന്നും തിരിക്കുമ്പോൾ നേരിട്ട് കണ്ടു യാത്ര പറയാനുള്ള സാവകാശവും, സാഹചര്യവും കിട്ടിയില്ല.

അതുകൊണ്ട് ഒരു “ടെലിപതി” യാത്ര പറഞ്ഞിറങ്ങി.

ഇവിടെ ഞാൻ ഒരു കഥ പറയാം….

ഒരു കർഷകന്റെയും, വയലിന്റെയും കഥ….
നൈമിഷികമായ, ഒരു കൊച്ചു സുന്ദര വസന്തം വയലിനും, അതിലെ കന്നി മണ്ണിനും സമ്മാനിച്ചിട്ട്‌ കടന്നു പോയ കർഷകന്റെ കഥ…

ആ കർഷകന് പൂമരത്തിന്റെ രഹസ്യ അഭിനന്ദനങ്ങൾ…

അത്തരം നല്ല ഓർമ്മകൾ മായാതെ കിടക്കുമ്പോൾ ആണല്ലോ, നല്ല അനുഭവങ്ങൾ മനസ്സിൽ നങ്കൂരമിടുന്നത് …?

അവയെ ഇടയ്ക്കിടെ എടുത്തു താലോലിക്കുമ്പോൾ അതിലേറെ സുഖം മറ്റെന്തുണ്ട് ..?

ലഹരിയുടെ ഉത്തുങ്കതയിൽ താങ്കൾ താങ്കളെ തന്നെ മറന്ന ആ നിശയിൽ… അടി പതറിയപ്പോൾ താങ്ങി നിറുത്തിയത് സ്വാഭാവികം മാത്രം…
പക്ഷെ അത് അത്തരത്തിൽ കലാശിക്കുമെന്ന് ഒരിക്കലും കരുതിയതല്ല…

ഒരു നിമിഷത്തിന്റെ ദൈർഗ്യം കൊണ്ട് പ്രകൃതിയിൽ ഒരു മായാ വലയം സൃഷ്ടിക്കാൻ കഴിവുള്ള കർഷകനാണ് താങ്കളെന്ന യാഥാർത്യം നിമിഷങ്ങൾ കൊണ്ട് തെളിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *