മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 1 [Freddy Nicholas]

Posted by

എന്നിട്ടും മനസ്സ് കൊണ്ട് എനിക്ക് അവളെ ഒരു സഹോദരിയായി കാണാനും, അംഗീകരിക്കാനും പ്രയാസമായിരുന്നു…

കാരണം എന്റെ പപ്പയ്ക്കും, മമ്മയ്ക്കും കൂടി ഞാൻ ഏക സന്താനമായിരുന്നു. അതിന്റെ സ്വാതന്ത്ര്യവും അല്ലലില്ലായ്മയും, ആസ്വദിച്ചു ജീവിച്ചവനാണ് ഞാൻ…

പിന്നീട് യാദൃശ്ചികമായി ഉണ്ടായ മമ്മയുടെ വേർപാടിന് ശേഷം കുറച്ചു നാൾ ഞാൻ ജീവിച്ചതും ഏകനായ് തന്നെ….

ചെറുപ്പത്തിൽ തന്നെ മമ്മയെ നഷ്ട്ടപ്പെട്ടതിന്റെ നഷ്ട്ടബോധവും ഒരു തരം ശാഠ്യബുദ്ധിയും, അപകർഷതാ ബോധവുമാവാം ഞാൻ ഒരു ഒറ്റ പൂരാടാനായി വളർന്നു വന്നതിന് കാരണം.

സാഹചര്യവശാൽ മാത്രം ഒരു രണ്ടാം വിവാഹം ചെയ്യാൻ നിർബന്ധിതനായതാണ്, പപ്പാ.

പറയത്തക്ക സ്നേഹമോ, വാത്സല്യമോ ഒന്നും പപ്പയിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല..

ആയത് കൊണ്ടു അത്രയും മാത്രം ഞാനും പ്രതീക്ഷിച്ചു. പുള്ളി എന്നെക്കാൾ സ്നേഹിച്ചത് പുള്ളീടെ ബിസ്സിനെസ്സിനെയായിരുന്നു , ഒപ്പം പണത്തെയും..

അങ്ങനെ, പാതി മനസ്സോടെ, എല്ലാവരുടെയും മുന്നിൽ ഞാൻ ഒരു പക്വമായ തീരുമാനത്തിൽ എത്തി എന്ന് കാണിക്കാൻ മൂളിയ സമ്മതം കൊണ്ട് മാത്രമാണ് അവൾ “‘റേയ്ച്ചൽ”‘ ഈ വീട്ടിലെ അംഗമായത്….

ഒരു പക്ഷെ എന്റെ മനസ്സിന്റെ വൈകല്യമാവാം, ചെറുപ്പത്തിലേ സ്വന്തം മമ്മ നഷ്ടപ്പെട്ട എനിക്ക്, എന്റെ ഇളം മനസ്സിന് അത്രയും വലിയ കാര്യങ്ങൾ അംഗീകരിക്കാൻ വലിയ പ്രയാസമായിരുന്നു.

ചില ബന്ധുക്കളുടെ ഉപദേശവും, ബ്രെയിൻ വാഷിംഗ്‌ ഒക്കെ കൂടി ആയപ്പോൾ, അവസാനം, റേച്ചൽ എനിക്ക് എന്റെ പപ്പയുടെ സെക്കൻഡ് വൈഫിന്റെ മകൾ എന്ന നിലയ്ക്ക്, “എന്റെ സ്റ്റെപ് സിസ്റ്റർ” ആയി തീർന്നു എന്ന വലിയ ഒരു സത്യം എനിക്ക് അംഗീകരിക്കേണ്ടി വന്നു..

Leave a Reply

Your email address will not be published. Required fields are marked *