മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 1 [Freddy Nicholas]

Posted by

മൈ ഡിയർ സ്റ്റെപ് സിസ് & ആന്റി 1

My Dear Step Sis & Aunty Paty 1 | Freddy Nicholas

പ്രിയ വായന സുഹൃത്തുക്കളെ, വന്ദനം.
കുറെ നാളുകൾക്ക് ശേഷം ഞാൻ ഒരു ചെറിയ കഥയുമായി, നിങ്ങളുടെ മുൻപിൽ വന്നിരിക്കുകയാണ്.
ഈയൊരു വേദിയിൽ ഫ്രഡ്‌ഡിക്ക് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നു, എല്ലാവരെയും ഒരിക്കൽ കൂടി സ്മരിച്ചു കൊണ്ട് വീണ്ടും, തുടങ്ങുന്നു.
എന്ന്,
ഫ്രഡ്‌ഡി നിക്കോളാസ്.

രണ്ടു വർഷങ്ങൾ…..

അതെ. പ്രവാസം. അങ്ങനെയുള്ള പ്രവാസം അനുഭവിക്കാത്ത ആളുകൾ ചിലപ്പോൾ ഈ കാലഘട്ടത്തിൽ കുറവായിരിക്കും,

ഞാനും അതുപോലെ തന്നെയുള്ള ഒരു നീണ്ട പ്രവാസം കഴിഞ്ഞിറങ്ങിയവൻ.

രണ്ടു വർഷങ്ങൾക്ക് ശേഷം എന്റെ അടുത്ത അവധിക്കാലം വീണ്ടും വന്നു എന്ന് ഓർക്കുമ്പോൾ എന്റെ മനസ്സും ശരീരവും ഒരുപോലെ സന്തോഷിച്ചു.

ജോലി തിരക്കിൽ നിന്നും ഒരു വിമുക്തി നേടി ഞാൻ വീണ്ടും എന്റെ ഭവനത്തിലോട്ടുള്ള പ്രയാണമാണ്…

നീണ്ട കാത്തിരിപ്പിന് ശേഷം സ്വന്തം നാട്ടിലേക്കും, വീട്ടിലേക്ക് വന്നു ചേരുമ്പോൾ ഉണ്ടാകുന്ന ഒരുതരം ഉത്സാഹം, ഓജസ്സ് അതൊക്കെ തന്നെയാണ്,

കുറച്ചു ദിവസത്തെക്കെങ്കിലും എന്നെ ഞാനാക്കി നിലനിറുത്തുന്ന ശക്തി….

എല്ലാം ഉണ്ടെന്നു നടിക്കിലും ഒന്നും ഇല്ലാത്ത അവസ്ഥത്തിൽ കൂടി കടന്നു പോകേണ്ടി വരുന്ന കുറച്ച് ഹതഭാഗ്യർ, അവരിൽ പെട്ട ഒരുവൻ ഞാനും.

പപ്പ കുറെ കാലങ്ങളായിട്ട് ദുബൈയിൽ സ്വന്തമായി നടത്തികൊണ്ടിരുന്ന ബിസിനസ്സാണ് ഇപ്പോൾ ഞാൻ നോക്കി നടത്തുന്നത്.

എങ്കിലും പപ്പ തന്നെയാണ് ബിസിനസ്സിന്റെ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ്, ബാക്കിയുള്ള എല്ലാം കാര്യങ്ങളും നോക്കുന്നത് ഞാൻ എന്ന് മാത്രം.

പഴയ പോലല്ല… പുള്ളിക്ക് വയസ്സും പ്രായവും ചെല്ലും തോറും, ചില്ലറ അസുഖങ്ങൾ തന്നെ കാരണം.

സ്വഗൃഹത്തോടടുക്കും തോറും മനസ്സിനുള്ളിൽ നുരയുന്ന ഒരുതരം ലഹരിയോ, അനുഭൂതിയോ….

മമ്മ വീട്ടിന്റെ ഗെയ്റ്റിന് വെളിയിൽ വന്നു നിൽക്കുന്നത് കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി.

കാറിൽ നിന്നിറങ്ങിയ
എന്നെ പുണർന്ന് നെറ്റിത്തടത്തിൽ ഒരു മുത്തം തന്ന് സ്വീകരിച്ചു അകത്തേക്ക് കൂട്ടി കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *