അയ്യോ,അത് വേണ്ട.ഈ സാധനം അല്ലെ കൂടെ ഒരു ധൈര്യത്തിനു വേണ്ടി ചോദിച്ചതാ.
ഞാൻ എന്നാ പിടിച്ചു തിന്നുവോ.വാ
ഇന്നത്തേക്ക് മാത്രം.ഇനി മേലാൽ ചോദിക്കരുത്,ഒരിക്കലും.
പതിവ്…….
അത് ഞാൻ തന്നോളാം.മ്മ്മ്.
എന്നാ നീറ്റ് ആയിട്ട് ഒന്ന് ഒഴിച്ചേടി
എന്താ വിളിച്ചേ?എടിന്നോ?
വന്നു പോയതാ…….
അതങ്ങ് ഇഷ്ട്ടായിട്ടോ.എന്റെ ശംഭു എന്നെ അധികാരത്തോടെ,
അവകാശത്തോടെ വിളിച്ചപ്പൊ ഒരു സുഖം.ഇന്നാ പിടിക്ക്
അവൾ ഒന്ന് കൂടെ ഒഴിച്ചവന് നീട്ടി. അതും നുണഞ്ഞിറക്കിയ അവൻ
അവളെ കോരിയെടുത്തു കട്ടിലിൽ ഇട്ടത് വളരെ പെട്ടന്ന് ആയിരുന്നു.
അവളുടെ മെത്തേക്ക് കിടന്ന് അവൻ ആ കണ്ണുകളിൽ നോക്കി.
അവതമ്മിലിടഞ്ഞു.അവളുടെ കൃഷ്ണമണികൾ അങ്ങിങ്ങായി ഓടി നടന്നു.അവളുടെ കൂർത്തുരുണ്ട മുലകളിൽ ഞെരിച്ചമർത്തി അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തുമ്പോൾ അവളവനെ ഇറുക്കി പുണർന്നു.അധികാരത്തോടെ ശംഭു ന്നെ സ്വന്തമാക്കുന്നത് അവളുടെ കണ്ണുകളിലെ തിളക്കം കൂട്ടി.സ്വയം ആണൊരുത്തന് സമർപ്പിക്കുന്നത് സ്വപ്നം കണ്ട തനിക്ക് വേണ്ടിവന്ന നീണ്ട ആറു വർഷങ്ങളെ ആ നിമിഷം അവൾ മനപ്പൂർവം മാറ്റിവച്ചുകൊണ്ട് തന്റെ ആണൊരുത്തനു വേണ്ടി അവൾ തയ്യാറെടുത്തു.അവനെ തന്റെ മേനിയിലേക്ക് ചേർത്തുപിടിച്ചു
കൊണ്ടവൾ തയ്യാറായി.