ഞാൻ ;”മ്മ്…ഉണ്ട് “
ഞാൻ പതിയെ പറഞ്ഞു.
മഞ്ജു ;”ദോ..ഒന്ന് ചിരിച്ചിട്ട് പറയെടോ “
മിസ് ശബ്ദം ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി.
ഞാൻ മുഖം ഉയർത്തി ചിരിച്ചു.
മഞ്ജു ;”ഹോ…സന്തോഷം..അപ്പൊ നമ്മള് ഫ്രെണ്ട്സ് “
മിസ് ചിരിച്ചുകൊണ്ട് എനിക്ക് നേരെ അവരുടെ ലേഡീസ് വാച് കെട്ടിയ വലതു കൈത്തലം നീട്ടി. ഞാൻ ആ വെളുത്തു റോസാ നിറമുള്ള കൈവെള്ളയും അവരുടെ സ്വർണ നിറത്തിലുള്ള രോമങ്ങൾ അല്പാല്പമായി നിരനിരയായ് നിൽക്കുന്ന കയ്യിലേക്കും കൗതുകത്തോടെ നോക്കി. പിന്നെ ചുറ്റിനുമുള്ള മൈരന്മാരെയും !
മിസ് നിറഞ്ഞ ചിരിയുമായി എന്റെ നേരെ നീട്ടിയ കയ്യിലേക്ക് ഞാൻ മടിച്ചു മടിച്ചു ചുറ്റിനും നോക്കി ആണെങ്കിലും കൈ നീട്ടി. ഞാൻ മടിച്ചു നിൽക്കുന്നത് കണ്ടു മിസ് തന്നെ എന്റെ കൈ പിടിച്ചു കുലുക്കി !
ഉഫ്..നല്ല മിനുസമുള്ള, പഞ്ഞിമെത്ത പോലെ സോഫ്റ്റ് ആയ കൈത്തലം ! ഒപ്പം മിസ്സിന്റെ ആദ്യ ടച്ചും ! എനിക്ക് മേലാസകലം കുളിരു കോരി ! ഞാൻ അവരുടെ കൈയിലും അമർത്തി പിടിച്ചു കുലുക്കി .
മിസ് ചിരിച്ചു, ഞാനും…ഞാനൊന്നു നോക്കി അവളെന്നേയും നോക്കി നാൽപതു പോരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി ! അതായിരുന്നു അവസ്ഥ .
ഞാൻ കൈവിടാൻ മടിച്ചു..മിസ് എന്നെ സംശയത്തോടെ നോക്കി. പിന്നെ സ്വല്പം ബലമായി മിസ് തന്നെ കൈ വിടുവിച്ചു എന്നെ നോക്കി…ഇവനാളത്ര വെടിപ്പല്ലല്ലോ എന്ന ഭാവത്തിൽ.
മഞ്ജു ;”മ്മ്…”
മിസ്എന്നെ നോക്കി ചിരിച്ചു ഒന്നമർത്തി മൂളി. പിന്നെ അരക്കെട്ടിൽ മടക്കു ചുറ്റിയിരുന്ന സാരി തുമ്പ് അഴിച്ചു നേരെയിട്ടു , വണ്ടിയുടെ സീറ്റ് ഉയർത്തി അടിയിൽ വെച്ച ബാഗും എടുത്തു തോളിലിട്ട് മിസ് നടന്നു. വഴിയിൽ കണ്ട മ്ലേച്ഛന്മാരൊക്കെ ഗുഡ് മോർണിംഗ് , ഗുഡ് മോർണിംഗ് എന്ന് കാണുമ്പോ കാണുമ്പോ പറയുന്ന പല്ലവി തുടരുന്നുണ്ട്, അവർക്കൊക്കെ തിരിച്ചും വിഷ് ചെയ്തു ആ സ്വപ്ന സുന്ദരി മന്ദം മന്ദം നടന്നു നീങ്ങുന്നത് ഞാൻ അതിശയത്തോടെ കണ്ണിമ വെട്ടാതെ നോക്കി നിന്നു. അപ്പോഴേക്കും എനിക്ക് ചുറ്റും ഒരടിക്കു കോളുണ്ടെന്ന പോലെ കൂട്ടുകാർ തെണ്ടികൾ നിരന്നു തുടങ്ങിയിരുന്നു !