മിസ് അത് ശ്രദ്ധിച്ചെന്ന മട്ടിൽ എന്നെ തിരിഞ്ഞു നോക്കി.
മഞ്ജു ;”മ്മ് എന്താ ഇയാൾക്ക് നാണക്കേടുണ്ടോ എന്റെ കൂടെ വരാൻ “
മഞ്ജു മിസ് വണ്ടി വീണ്ടും മുന്നോട്ടെടുത്തുകൊണ്ട് ചോദിച്ചു .
ഞാൻ ഒന്നും മിണ്ടിയില്ല.
മഞ്ജു ;”മ്മ്…പക്ഷെ ഇങ്ങനെ നോക്കി ദഹിപ്പിക്കാൻ നാണക്കേടൊന്നുമില്ല അല്ലെ “
മിസ് സ്വല്പം ഗൗരവത്തിൽ എന്നോടായി ചോദിച്ചു . മിസ് എല്ലാം ശ്രദ്ധിക്കുന്നുണ്ടെന്നും ഞങ്ങളുടെ നോട്ടത്തിന്റെ അർഥം ഒക്കെ മനസിലായെന്നും അതോടെ എനിക്ക് മനസിലായി.
ഞാൻ ;അത്…ആര് നോക്കി , മിസ്സിന് തോന്നിയതാകും “
ഞാൻ തിടുക്കപ്പെട്ടു വെപ്രാളത്തോടെ പറഞ്ഞു.
മഞ്ജു ;”ആഹ്…തോന്നിയത് കൊണ്ടാണല്ലോ ചോദിച്ചത് “
മിസ് ചിരിയോടെ പറഞ്ഞു .
ഞാൻ ആകെ വല്ലാതെ ആയി.
മിസ് ;”മ്മ്…അത് കള പിന്നെ ഈ സ്വഭാവം ഇനി വേണ്ടാട്ടോ “
മഞ്ജു മിസ് എന്നെ ഉപദേശിക്കുന്ന പോലെ ശാന്ത സ്വരത്തിൽ പറഞ്ഞു . ഞാൻ പതിയെ മൂളി .
ഞാൻ ;”മ്മ്…”
മഞ്ജു ;”പിന്നെ ആ നോട്ടം വേണ്ടാട്ടോ “
മിസ് ചിരിയോടെ പറഞ്ഞു. ശൊ ! എന്റെ തൊലി ഉരിഞ്ഞു പോകുന്ന പോലെ തോന്നി . ഞാൻ തല താഴ്ത്തി എന്നെ തന്നെ മനസ്സിൽ തെറി വിളിച്ചു. എന്നാലും മിസ് ഭയങ്കരി തന്നെ അപ്പൊ എന്നെ നന്നായി ശ്രദ്ധിക്കുന്നുണ്ടെന്നു വ്യക്തം !
ഞാൻ ;”സോറി ..ഞാനറിയാതെ “
ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു.
മഞ്ജു ;”മ്മ്..അറിയാതെ ഒന്നുമല്ല ..ഞാനൊക്കെ കാണുന്നുണ്ട് “