രതി ശലഭങ്ങൾ 12 [Sagar Kottappuram]

Posted by

ഞാനതു ഒന്നുമേ മനസിലാകാത്ത പോലെ നോക്കി. ആരെയെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നായിരുന്നു എന്റെ പേടി.

മഞ്ജു ;”യ്യോ …ഇതാ പറഞ്ഞെ നീ പെട്ടെന്ന് ചൂടാവുന്നുണ്ടെന്നു “

മിസ് ചിരി അടക്കികൊണ്ട് പറഞ്ഞു. അപ്പൊ എന്നെ മനഃപൂർവം പിരി കയറ്റികൊണ്ടിരിക്കുവാണ് കള്ളി !

ഞാൻ ;”ഓ…”

ഞാനത്ര താല്പര്യമില്ലാത്ത ഭാവത്തിൽ മൂളി.

മിസ്സിന് അതത്ര ഇഷ്ടായില്ല.

മഞ്ജു ;”എന്താ തന്റെ പ്രെശ്നം ?”

മിസ് ബ്രെക് പിടിച്ചു മറുകൈകൊണ്ട ആക്സിലറേറ്റർ ചുമ്മാ കൂട്ടി വണ്ടി റൈസ് ചെയ്തുകൊണ്ട് ചോദിച്ചു.

ഞാൻ ;”ഒരു പ്രെശ്നവുമില്ല മിസ് വണ്ടി എടുക്കു നേരം വൈകും “

ഞാൻ പെട്ടെന്ന് ധൃതി കൂട്ടി .നിറത്തിന്റെ പ്രേശ്നമല്ല കോളേജ് ഭാഗത്തേക്കുള്ള റൂട്ട് ബസ് ആ ടൈമിൽ ഞങ്ങളുടെ അടുത്തേക്ക് കടന്നു വരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ക്‌ളാസ്സിലെ മെയിൻ പെണ്കുട്ടികളൊക്കെ ആ ബസ്സിലാണ് വരവ്. ഞാനും മിസ്സും കൂടി വണ്ടിയിൽ വരുന്നത് അവറ്റകൾ കണ്ടാൽ നാണക്കേട് ആണ് .

മനു ;”ആ അത് സാരമില്ല ..തന്നോട് എനിക്ക് കുറച്ചു സംസാരിക്കണം , ക്‌ളാസിൽ ആണേൽ ഒരു ശ്രദ്ധയും ഇല്ല , ശ്രദ്ധ മൊത്തം വേറെ പലയിടത്തും ആണല്ലോ അല്ലെ …”

മിസ് ഒന്ന് പറഞ്ഞു നിർത്തി എന്നെ തിരിഞ്ഞു നോക്കി . എന്തേലും അർഥം വെച്ചുള്ള ചോദ്യം ആണോ. എനിക്ക് പെട്ടെന്ന് ധൈര്യമൊക്കെ ചോർന്നു പോകുന്ന പോലെ തോന്നി .ഞാൻ ഒന്ന് വിരണ്ടു പോയി. അപ്പോഴേക്കും ബസ്സ് ഞനകളെ കടന്നു പോയി . നല്ല ആളുകൾ ഉള്ള ബസ്സ് ആണ് . കോളേജിലെ പിള്ളേരൊക്കെ എന്നെയും മിസ്സിനെയും പുറത്തേക്കു നോക്കി ശ്രദ്ധിക്കുന്നുണ്ട് . മിസ് അവരെ നോക്കി ചിരിക്കുകയും ഞാൻ ഒരു വശത്തേക്ക് തലചെരിച്ചു ഇരിക്കുവേം ചെയ്തു !മിസ്സിന് അതിൽ ഒരു കുഴപ്പവുമില്ലെങ്കിലും എനിക്കെന്തോ നാണക്കേട് ഫീൽ ആണ് !

Leave a Reply

Your email address will not be published. Required fields are marked *