ജിൻസി : അയ്യോ ഓർമ്മിപ്പിക്കല്ലേ …
ആൻസി : മൊത്തത്തിൽ ബ്രേക്കപ്പ് കഥകൾ ആണല്ലോ .പേടിയാകുന്നു ……
സിനോജ് : നീ പേടിക്കുന്നത് എന്തിനാ , ഇപ്പോൾ നീ ഇവിടെ വന്നില്ലേ , ഇനി ഇവിടെ എന്ജോയ് ചെയ് .
ആൻസി : ഒരു ജോലി കിട്ടിയുരുന്നേൽ ,
ജോബി : നല്ല കാര്യം ആയി , 1 കൊല്ലം ആയിട്ട് ഇത് വരെ ജോലി ഒന്നും ആയിട്ടില്ല , അന്നേരമാ ഇന്നലെ വന്ന നീ ,
ജിൻസി : അതൊക്കെ ഭാഗ്യം പോലെ ഇരിക്കും ,
സിനോജ് : അതൊക്കെ പോട്ടെ , നീ സ്‌നോ കണ്ടിട്ടില്ലല്ലോ , ഇന്ന് കാണാം എങ്കിൽ
ആൻസി : ആണോ , ഇന്ന് സ്‌നോ ഉണ്ടോ ,
ജോബി : ഇന്ന് കാണിക്കുന്നുണ്ട് ,
അപ്പോഴേക്കും ജിൻസി ബിരിയാണി ഉണ്ടാക്കി കഴിഞ്ഞിരുന്നു ,എല്ലാരും ബിരിയാണി കഴിച് കുറേ നേരം വർത്താനം പറഞ്ഞതിന് ശേഷം ആണ് റൂമിലേക്ക് പോയത് .
ആൻസി പുറത്തു ഇറങ്ങി നോക്കിയപ്പോൾ സ്‌നോ വീഴുന്നുണ്ടായിരുന്നു . അവൾ ഫോട്ടോ എടുത്തും കൂട്ടുകാരെ ഒക്കെ വിളിച്ചും കുറെ നേരം പുറത്തു നിന്നപ്പോളേക്കും ആകെ വല്ലാണ്ടായി ,ആദ്യം ആയിട്ടായിരുന്നു ഇത്രയും തണുപ് സഹിക്കുന്നത് .
റൂമിൽ വന്നപ്പോളേക്കും കിടു കിടാന്നു വിറക്കുന്നുണ്ടായിരുന്നു ,ബ്ലാങ്കറ്റിനടിയിൽ കേറി ചുരുണ്ടു കൂടി കിടന്നു തണുപ്പ് മാറ്റാൻ ശ്രമിച്ചു .അവളുടെ അടുത്ത് മൂടി പുതച്ചു കിടന്നിരുന്ന ജിൻസി ഇത് കണ്ടിട്ട്
ജിൻസി : ജാക്കറ്റ് പോലും ഇടാതെ ഈ തണുപ്പത്തു ആരേലും പോയി നിൽക്കുമോ
ആൻസി : പറ്റിപ്പോയി …… ഹു ….ഹു ,
തണുത്തു വിറക്കുന്ന ആൻസിയെ കണ്ടപ്പോൾ ജിൻസി അവളുടെ അടുത്തേക്ക് ചേർന്ന് കിടന്നു കെട്ടിപ്പിടിച്ചു , പക്ഷെ അത് പോരായിരുന്നു അവളുടെ തണുപ്പ് മാറ്റാൻ . ജിൻസി അവളെ പിടിച്ചു നേരെ കിടത്തിയിട്ട് അവളുടെ മുകളിൽ കേറി കിടന്നു .