അതോടെ മയങ്ങി കിടന്ന അവർ ഒരു ഞെട്ടലോടെ പിടഞ്ഞു എഴുനേറ്റു…സ്ഥലകാലബോധം വീണ്ടെടുത്തെന്ന പോലെ ചുറ്റിനും നോക്കി.
കൈകാലുകൾ ബന്ധിക്കപ്പെട്ടിരിക്കുന്നെന്നു അവർ പതിയെ മനസിലാക്കി . പിന്നെ കണ്ണ് മിഴിച്ചു നേരെ മുൻപിൽ ചെറു ചിരിയുമായി നിൽക്കുന്ന ഞങ്ങളെ നോക്കി.
ഞാൻ ;”മമ്മി ഇടിച്ചു പോയോ…ഹാ..നമ്മുടെ പഴയ സ്ഥലം തന്നെ “
ഞാൻ ചുറ്റും ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു. മമ്മി ചുറ്റും കണ്ണോടിച്ചു. എന്റെ പക ഞാൻ പതിയ പതിയെ അവർക്കു മീതെ തീർക്കുകയാണെന്നു മമ്മി മനസിലാക്കി തുടങ്ങിയതിന്റെ പേടിയും വിറയലും അവരുടെ ശരീരത്തിൽ ഉണ്ടായിരുന്നു .
മമ്മി പെട്ടെന്ന് ഒച്ച വെക്കാൻ ഒരു ശ്രമം നടത്തി.
,മമ്മി ;” ഹെല്പ് …മി…ആരെങ്കിലും ഓടി വായോ “
മമ്മി ഉറക്കെ വിളിച്ചു കൂവി. പക്ഷെ പാവത്തിന് സ്വബോധം പോയെന്നോർത്തു ഞാൻ ചിരിച്ചു. കാരണം എസ്റ്റേറ്റിന് തൊട്ടടുത്ത് വീടുകൾ ഒന്നുമില്ല .
ഞങ്ങൾ അതുകണ്ടു പൊട്ടിച്ചിരിച്ചു.
ഞാൻ ;”മമ്മി..എന്തായിത്..ചിൽ ചിൽ….ഇവിടെ ആരും വരില്ല നിങ്ങളെ രക്ഷിക്കാൻ . എന്നെ രെക്ഷിക്കനും ആരും ഉണ്ടായില്ലല്ലോ , എന്റെ അച്ഛന്റെ ഉപ്പും ചോറും തിന്നു വളർന്ന മുരുകൻ എന്നെ പാണ്ടി പോലും ഒരു ചെറു വിരൽ അനക്കിയില്ല “
ഞാൻ പറഞ്ഞു നിർത്തി അവരെ നോക്കി. അവരുടെ മുഖത്തു വെള്ളം വീണ നനവ് ഉണ്ടാരുന്നു. മുടിയും ശരീരത്തിന്റെ കുറച്ചു ഭാഗവും നനഞ്ഞിട്ടുണ്ട്. ആ തണുപ്പിൽ അങ്ങനെ നിൽക്കാനും ഒരു തൊലിക്കട്ടി വേണം !
സച്ചിൻ ;”അതെ…അപ്പൊ പിന്നെ വെറുതെ ഒച്ച വെച്ച് ഞങ്ങൾക്ക് പണി ഉണ്ടാക്കരുത് “
സച്ചിൻ പറഞ്ഞിട്ട് ചിരിച്ചു.