സച്ചിൻ ;”അതെ അതെ ..നീ കൂൾ ആവ്”
സച്ചിൻ എന്നെ സമാധാനിപ്പിച്ചു.
മമ്മി ;”ഇല്ല …ഞാൻ സമ്മതിക്കില്ല “
മമ്മി നിരാശയോടെ ആരോടെന്നില്ലാതെ പുലമ്പി . അവർ എല്ലാം നഷ്ടപ്പെടുമെന്ന ആദിയിൽ ആയിരുന്നു !
ഞാൻ ;”സമ്മതിക്കാതെ എങ്ങനാ മമ്മി !…അല്ലെങ്കിൽ വേണ്ട സമ്മതിക്കണ്ട, നിന്റെ വീഡിയോസ് ലോകം മൊത്തം കണ്ടോട്ടെ അല്ലെ “
ഞാൻ അർജുനെയും സച്ചിനെയും നോക്കി പൊട്ടിച്ചിരിച്ചു. അവരും എന്റെ കൂടെ കൂടി. മമ്മി ഞങ്ങളെ നിരാശയോടെ നോക്കി മരത്തൂണിൽ ചാരി നിന്ന് കണ്ണീർ പൊഴിച്ചു !
ഞാൻ ;”ഒരു പെണ്ണിന്റെ കണ്ണീർ വീഴ്ത്താൻ മാത്രം ക്രൂരൻ ആയിരുന്നില്ല ഞാൻ ..എന്നെ മമ്മി ആയിട്ടു ഇങ്ങനെ ആക്കിയതാ…”
അവരുടെ കരച്ചിൽ കണ്ടു ഞാൻ പുച്ഛത്തോടെ പറഞ്ഞു.
സച്ചിൻ ;”അതെ..ആന്റി ഞങ്ങൾ ഹെൽപ്ലെസ്സ് ആണ്..എല്ലാം നിങ്ങളായിട്ട് വരുത്തി വെച്ചതാ..”
അപ്പോഴേക്കും അർജുൻ പേപ്പേഴ്സ് ഒകെ ബാഗിൽ നിന്നും എടുത്തു കൊണ്ട് വന്നു എന്റെ കയ്യിൽ തന്നു.
ഞാൻ ;”മ്മ്…ഒരൊപ്പ് മാത്രാ മതി..ഒരു വിരലടയാളവും “
ഞാൻ പേപ്പർസ് എടുത്തു മമ്മിക് മുൻപിലേക്ക് നീട്ടി.
സച്ചിൻ പേനയും ഇങ്ക് ബോക്സും മമ്മിക്ക് നേരെ നീട്ടി.
സച്ചിൻ ;”സൈൻ ചെയ്യുന്നോ അതോ…”
അവൻ പറഞ്ഞു നിർത്തി.
മമ്മി ഞങ്ങളെ നിരാശയോടെ നോക്കി.