രതി ശലഭങ്ങൾ 9 [Sagar Kottappuram]

Posted by

ഒടുക്കം പോകാൻ നേരവും എന്നെ ഒന്ന് നോക്കി പേടിപ്പിച്ചാണ് മിസ് പോയത് . അന്നത്തെ ഇന്റർവെൽ ടൈമിലൊക്കെ കൂട്ടുകാരന്മാർ മഞ്ജു മിസ്സിന്റെ സൗന്ദര്യത്തെ പറ്റിയും സ്റ്റൈലിനെ കുറിച്ചുമൊക്കെ വാചാലമായി. ഞാനും അതെല്ലാം കേട്ടു നിന്നു. എല്ലാവര്ക്കും അവരെ ശരിക്കു അങ്ങട് ബോധിച്ചിരിക്കണൂ!

ബീനേച്ചി ആണെന്കി വീട്ടു തടങ്കലിലും . രാത്രിയുള്ള കുറുകൽ മാത്രമാണ് ഒരു നേരം പോക്ക് . ഈ പെണ്ണുങ്ങള് മനസ്സിൽ കയറിക്കൂടിയ പിന്നെ കളി കിട്ടാതെ ഉറക്കം കിട്ടില്ലെന്ന്‌ എനിക്ക് അന്ന് ബോധ്യമായി !ബീനേച്ചിയുമായി പതിവ് ചാറ്റിങ് നടത്തി അന്നത്തെ ദിവസവും അവസാനിപ്പിച്ചു . അന്ന് ബീനേച്ചി ആണെങ്കിൽ കുറച്ചു തിരക്കിലാണ് .അതുകൊണ്ടു ഡീറ്റൈലിംഗ് ആയി ഒന്നും നടന്നില്ല.

പിറ്റേന്നും പതിവ് പോലെ കോളേജിൽ . ഞങ്ങൾ കോളേജിന്റെ പുറത്തുള്ള പെട്ടിക്കടയുടെ മുൻപിൽ ഇരുന്നു സൊറ പറയവേ മഞ്ജു മിസ് സ്കൂട്ടറിൽ വരുന്നുണ്ട്. ഹെൽമെറ്റ് ഇട്ടതുകൊണ്ട് ആളെ മനസിലായില്ല. ഞങ്ങൾക്ക് മുൻപിലൂടെ അവരുടെ സ്‌കൂട്ടർ കടന്നു പോയപ്പോൾ അവരുടെ പെർഫ്യൂമിന്റെ സുഗന്ധം ഞങ്ങൾക്ക് കിട്ടി…

ഞാൻ ;”ഇത് മറ്റേ കേസ് ആണല്ലോ “

ഞാൻ ആ ഗന്ധത്തിന്റെ  ഉറവിടം മഞ്ജു ടീച്ചർ ആണെന്ന് പറഞ്ഞതും ടീച്ചർ ഹെൽമെറ്റ് ഊരി തിരിഞ്ഞു ഞങ്ങളെ നോക്കി .ഒരു ബ്രൗൺ നിറത്തിലുള്ള കൈ ഇറക്കം കുറഞ്ഞ ബ്ലൗസും അതെ നിറത്തിൽ ഡിസൈൻ ഉള്ള ശരിയുമാണ് വേഷം . ബാക്കി ചമയങ്ങളെല്ലാം പതിവ് പോലെ തന്നെ . ടീച്ചർ ഹെൽമെറ്റ് സെറ്റ് പൊക്കി അതിനടിയിലുള്ള സ്ഥലത്തു വെച്ചു . പിന്നെ സെറ്റ് താഴ്ത്തി ലോക് ചെയ്തു .

എന്റെ ഒപ്പമുണ്ടായിരുന്ന ഒലിപ്പീരു ഫ്രെണ്ട്സ് അവരെ കണ്ടതും എഴുനേറ്റു അവരുടെ അടുത്തേക്ക് ചെന്നു. ഞാൻ സ്വല്പം വെയ്റ്റ് ഇട്ടു നിന്നു . പോകുന്നില്ല എന്ന് തന്നെയാണ് തീരുമാനം !

Leave a Reply

Your email address will not be published. Required fields are marked *