രതി ശലഭങ്ങൾ 9 [Sagar Kottappuram]

Posted by

മഞ്ജു ;”മ്മ്…സിറ്റ് സിറ്റ്”

മിസ് കൈകൊണ്ട് കാണിച്ചു എന്നോടിരിക്കാൻ പറഞ്ഞു .ഒപ്പമിരുന്ന മൈരന്മാരുടെ കുശുകുശുക്കളും കളിയാക്കലും സഹിക്കണം അതാലോചിക്കുമ്പഴാ !

മിസ് വീണ്ടും ക്ലസ്സിനു നടുവിൽ ടേബിളിനു അടുത്തായി ചെന്നു നിന്നു. ഒത്ത മുകളിലായി ഫാൻ കറങ്ങുന്നുണ്ട്. അതിന്റെ കാറ്റിൽ മിസ്സിന്റെ മുടിയിഴകൾ പാറുന്നുണ്ട്. അത് ഒതുക്കികൊണ്ട് മിസ് ചിരിച്ചു.

മഞ്ജു ;”സോ…മൈസെൽഫ് ..ഞാൻ മഞ്ജു . നിങ്ങളുടെ പുതിയ ഇംഗ്ലീഷ് ലെക്ച്ചർ . പരമേശ്വരൻ സാറിനു പകരം ആയിട്ടു വന്നതാണ് “

നല്ല മധുര സ്വരത്തിൽ പറഞ്ഞുകൊണ്ട് മഞ്ജു ടീച്ചർ നിർത്തി.

“മിസ്സിന്റെ സ്ഥലം എവിടാ ?”

നടുക്കുള്ള ബെഞ്ചിൽ ഇരുന്ന ഒരുത്തൻ [പേരിനു പ്രസക്തിയില്ല, അപ്രധാന കഥാപാത്രങ്ങൾ ആണല്ലോ ] വിളിച്ചു ചോദിച്ചു.ഇമ്മാതിരി ഡയലോഗ് അടിക്കുന്ന ചളിയന്മാർ എല്ലാ ക്‌ളാസിലും കാണും .

മഞ്ജു ;”ഹ ഹ…സ്ഥലം ഇവിടൊക്കെ തന്നെ ..”

ഒരു ചിരിയോടെ മഞ്ജു ടീച്ചർ പറഞ്ഞു .

“കല്യാണം കഴിഞ്ഞോ മിസ്സെ ?”

വേറൊരു ചളിയന്റെ ചോദ്യം !

മഞ്ജു ;”തനിക്കിതൊക്കെ അറിഞ്ഞിട്ടെന്തിനാ…”

ടീച്ചർ ചിരിയോടെ അവനോടു ചോദിച്ചു.

“ചുമ്മാ അറിയാൻ വേണ്ടി ചോദിച്ചതാ മിസ്സെ “

വീണ്ടും ലവൻ വിടാനുള്ള ഭാവമില്ല.

മഞ്ജു ;”ആ എന്ന കഴിഞ്ഞെന്നു വെച്ചോ “

Leave a Reply

Your email address will not be published. Required fields are marked *