രതി ശലഭങ്ങൾ 9 [Sagar Kottappuram]

Posted by

പെട്ടെന്ന് മിസ് സംയമനം പാലിച്ചുകൊണ്ട്‌ പറഞ്ഞു.

ഞാൻ ;”കവിൻ “

ഞാൻ പതിയെ ഒരു നിമിഷത്തെ നിശ്ശബ്ദതക് ശേഷം പറഞ്ഞു പറഞ്ഞു.

മഞ്ജു ;”ഇപ്പൊ എന്താ ശബ്ദം ഇല്ലേ “

മിസ് കേൾക്കാത്ത ഭാവത്തിൽ കയ്യും കെട്ടി എന്നെ നോക്കി. ഞാൻ മുഖം കുനിച്ചു മുന്നിലെ ഡസ്ക്കിൽ ഉണ്ടായിരുന്ന പുസ്തകത്തിൽ കൈവിരൽ കൊണ്ട് ഞെരടി .

ഞാൻ ;”കവിൻ …”

ഞാൻ അല്പം ഉറക്കെ പറഞ്ഞു .

മഞ്ജു ;”ആ…ഗുഡ്..അപ്പോ കവിനെ സ്മാർട്ട് ഒകെ ആവാം ഓവർ സ്മാർട്ട് ആവണ്ട, കേട്ടല്ലോ “

എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു മഞ്ജു ടീച്ചർ ചിരിച്ചു. ഞാനതു ശ്രദ്ധിച്ചില്ലെങ്കിലും ബാക്കി മൈരന്മാർ എല്ലാം വായ് നോക്കി ഇരിപ്പുണ്ട്.

ഞാൻ ;”അതിനു ഞാനെന്തു ചെയ്തു മിസ്സെ “

ഞാൻ പെട്ടെന്ന് ഒറ്റ ശ്വാസത്തിൽ അങ്ങ് ചോദിച്ചു.

മഞ്ജു ;”ചിരിച്ചതോകെ ഒക്കെ…ഈ തർക്കുത്തരം വേണ്ട മനസിലായോ “

മഞ്ജു മിസ് എന്നെ തറപ്പിച്ചു നോക്കി പറഞ്ഞു.

ഞാൻ പിന്നെ കൂടുതലൊന്നും പറയാൻ നിന്നില്ല. എനിക്ക് ആദ്യം അവരോടു തോന്നിയ വികാരം നേരെ തിരിഞ്ഞു പോയി ആ സമയം കൊണ്ട്. ഇത് ഒരു നടക്കു പോകില്ല !

Leave a Reply

Your email address will not be published. Required fields are marked *