രതി ശലഭങ്ങൾ 9 [Sagar Kottappuram]

Posted by

ഞാൻ ;”നേരം മാത്രമല്ല…വേറേം കളയാൻ ഉണ്ട് “

ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു.

ബീന ;”ഓ..കളഞ്ഞോടാ..ചേച്ചി എടുത്തോളാം “

ബീനേച്ചിയും വ്യദ്ധൻ ഭാവമില്ല . അങ്ങനെ കുറച്ചു നേരം ഞങ്ങൾ സൊള്ളി നേരം കളഞ്ഞു .പിന്നെ കിടന്നു .അത് കഴിഞ്ഞുള്ള കുറച്ചു ദിവസങ്ങളിലും കാര്യമായി ഒരു മുന്നേറ്റം മഞ്ജു ടീച്ചറുടെ കാര്യത്തിലും ഉണ്ടായില്ല ബീനേച്ചിയുടെ കാര്യത്തിലും ഉണ്ടായില്ല .

പിന്നെ ബീനേച്ചി സ്വന്തം വീട്ടിൽ നിന്നും മടങ്ങി വന്നു . അതിനു ശേഷമാണ് കിഷോറിനോട് ദുബായിലെ ജോലിയുടെ കാര്യം സംസാരിക്കുന്നത് . അവനു പെട്ടെന്ന് നാട് വിട്ടു പോകാൻ താല്പര്യം ഉണ്ടായിരുന്നില്ല. ആദ്യമൊക്കെ അവൻ എതിർത്തെങ്കിലും പിന്നെ ബാലേട്ടൻ ഒകെ വിളിച്ചു സംസാരിച്ചപ്പോൾ സമ്മതിച്ചു . അവനു മെയിൻ വിഷമം അശ്വതി എന്ന കൊളുത്തിനെ പിരിയുന്നതിൽ ആയിരുന്നു !

ബീനേച്ചി കാര്യം പറഞ്ഞ ശേഷം കിഷോർ എന്നെ കാണാൻ വന്നു . അന്ന് സെക്കന്റ് സാറ്റർഡേ ആയതുകൊണ്ട് കോളേജ് അവധി ആയിരുന്നു .

കിഷോർ ;”അളിയാ ഒരു പ്രെശ്നം ഉണ്ട് “

ബൈക്ക് വീട്ടിനു മുൻപിൽ വെച്ചുകൊണ്ട് അവൻ ഉമ്മറത്തേക്ക് കയറി .

ഞാൻ ;”മ്മ്..എന്താണ് ?’

കിഷോർ ;” അച്ഛൻ വിളിച്ചിരുന്നു , എന്നോട് ദുബായിലോട്ടു ചെല്ലാൻ , അവിടെ ജോലി സെറ്റ് ആക്കിയിട്ടുണ്ട് എന്ന് “

അവൻ അല്പം നിരാശയോടെ ആണ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *