ബീനേച്ചി ചിരിയോടെ ചോദിച്ചു.
ഞാൻ ;”ആഹ്..ഒന്നുമില്ല…അതുപോട്ടെ…ചേച്ചി എവിടരുന്നു?”
ഞാൻ ശബ്ദം താഴ്ത്തികൊണ്ട് ചോദിച്ചു. കിഷോറിന്റെ വീട്ടിലാണ് അവൻ കേൾക്കാൻ പാടില്ലല്ലോ.
ബീന ;”ഞാൻ കുളിക്കുവാരുന്നെടാ , ഇവിടെ ഭയങ്കര ഉഷ്ണം “
ഞാൻ ;”മ്മ്…പിന്നെ എന്തായി ?”
ബീന ;”എന്താകാൻ…രണ്ടു മൂന്നു ദിവസം കൂടി കഴിയും “
ഞാൻ ;”ശൊ എനിക്ക് കാത്തിരുന്നു മടുത്തു മോളെ “
ഞാൻ നിരാശയോടെ പറഞ്ഞു .
ബീന ;”ഒന്ന് സമാധാനിക്കെടാ, നിന്റെ കൂട്ടുകാരനെ കയറ്റി വിടുന്ന കാര്യം ഒന്ന് തീരുമാനം ആകട്ടെ “
ബീനേച്ചി കിഷോറിനെ ദുബായിലോട്ടു കയറ്റി അയക്കുന്ന കാര്യമാണ് പറയുന്നത് . ബാലേട്ടൻ അവിടെ അവനു ജോലി നോക്കുന്ന കാര്യം മുൻപ് പറഞ്ഞിരുന്നല്ലോ .
ഞാൻ;”അത് വേണോ ചേച്ചി , അവനുള്ളതാണ് എനിക്കൊരു നേരം പോക്ക് “
ഞാൻ സ്വല്പം വിഷമത്തോടെ പറഞ്ഞു .
ബീന ;”ആ അവൻ പോണെങ്കി പോട്ടെടാ, നിനക്ക് ഞാനില്ലേ നേരം കളയാൻ “
ബീനേച്ചി പറഞ്ഞു കൊണ്ട് കുലുങ്ങി ചിരിച്ചു .